- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലഭിച്ചത് 70ലക്ഷം; കനയ്യ കുമാറിന്റെ ക്രൗഡ് ഫണ്ടിങ് പൂര്‍ത്തിയായി

ബെഗുസരായി: തിരഞ്ഞെടുപ്പ് ചെലവിലേക്കായി ബെഗുസരായിലെ സിപിഐ സ്ഥാനാര്‍ഥി കനയ്യ കുമാര്‍ ആവശ്യപ്പെട്ട 70 ലക്ഷം രൂപയും ലഭിച്ചു. ഇതോടെ ക്രൗഡ് ഫണ്ടിങ് നടപടികള്‍ പൂര്‍ത്തിയാക്കിയതായി അവര്‍ ഡെമോക്രസി ഡോട്ട് ഇന്‍ അറിയിച്ചു. ഒരു മാസം കൊണ്ട് പിരിച്ചെടുക്കാമെന്ന് കരുതിയപ്പോള്‍ 11 ദിവസം കൊണ്ടാണ് 5,536 പേര്‍ ഇത്രയും തുക കനയ്യയ്ക്ക് നല്‍കിയത്. 70,00,903 രൂപയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സാമ്പത്തിക സഹായം ആവശ്യപ്പെട്ട കനയ്യയ്ക്ക് വന്‍ പിന്തുണയാണ് ലഭിച്ചിരുന്നത്. ആദ്യം ദിനം തന്നെ 30 ലക്ഷം രൂപയാണ് അദ്ദേഹത്തിന് ലഭിച്ചത്. അവര്‍ ഡെമോക്രസി ഡോട്ട് ഇന്‍ എന്ന വെബ്‌സൈറ്റ് വഴിയാണ് പണപ്പിരിവ് നടത്തിയത്. പണം നല്‍കിയവരുടെ പേര് വിവരങ്ങളും തുകയും വെബ്‌സൈറ്റില്‍ നല്‍കുമെന്ന് കനയ്യ പറഞ്ഞിരുന്നു. റിപോര്‍ട്ടുകള്‍ പ്രകാരം മഹേശ്വര്‍ പെരി എന്നയാള്‍ നല്‍കിയ അഞ്ചുലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന തുക ലഭിച്ച ഏറ്റവും കുറഞ്ഞ സംഭാവന 100 രൂപയാണ്.
RELATED STORIES
തുണിയില്ലാ ചാട്ടങ്ങള്‍ക്ക് മുന്നില്‍ സമൂഹം അപമാനിക്കപ്പെടുന്നു;...
21 May 2025 10:00 AM GMTശബരിമല തീര്‍ഥാടക ഷോക്കേറ്റ് മരിച്ച സംഭവം, ഗുരുതര സുരക്ഷാ വീഴ്ച;...
21 May 2025 7:49 AM GMTമാനന്തവാടി റൂസ കോളേജ് ; സംസ്ഥാന സര്‍ക്കാര്‍ തുടരുന്ന കബളിപ്പിക്കല്‍...
21 May 2025 7:46 AM GMTആര്‍എസ്എസ് പ്രവര്ത്തകന് പൊള്ളലേറ്റ സംഭവം; സമഗ്രാന്വേഷണം നടത്തണം:...
21 May 2025 7:18 AM GMTദലിത് സ്ത്രീയെ കസ്റ്റഡിയിലെടുത്ത് മാനസികമായി പീഡിപ്പിച്ച സംഭവം;...
21 May 2025 6:17 AM GMTകൈക്കൂലിക്കേസില്‍ ഇഡി അസിസ്റ്റന്റ് ശേഖര്‍കുമാറിന് ഉടന്‍ നോട്ടിസ്...
21 May 2025 6:01 AM GMT