Latest News

ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച; 40 രാജ്യങ്ങളുടെ യോഗം ഇന്ന്

ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച; 40 രാജ്യങ്ങളുടെ യോഗം ഇന്ന്
X

തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നത് ചര്‍ച്ച ചെയ്യാന്‍ 40 രാജ്യങ്ങളുടെ യോഗം ഇന്ന്. ഹോര്‍മുസ് ഉപരോധവും ആഗോള എണ്ണ, വാതക വിതരണത്തിലുണ്ടാകുന്ന അതിന്റെ സ്വാധീനവും ചര്‍ച്ച ചെയ്യുകയാണ് ലക്ഷ്യം. യുകെയും ഫ്രാന്‍സും നേതൃത്വം നല്‍കുന്ന യോഗത്തില്‍ ഏകദേശം 40 രാജ്യങ്ങള്‍ പങ്കെടുക്കും. എന്നാല്‍ യോഗത്തില്‍ യുഎസ് പങ്കെടുക്കില്ല.

കടല്‍ പാതകളുടെ സുരക്ഷ ഉറപ്പാക്കുകയും കപ്പലുകള്‍ക്ക് ഈ പാതയിലൂടെ തടസ്സങ്ങളില്ലാതെ കടന്നുപോകാന്‍ കഴിയുമെന്ന് ഉറപ്പാക്കുകയുമാണ് ഈ യോഗത്തിന്റെ ലക്ഷ്യം.

Next Story

RELATED STORIES

Share it