Latest News

ഇസ്രായേല്‍-ലബ്‌നാന്‍ വെടിനിര്‍ത്തല്‍ സ്വാഗതം ചെയ്ത് ഇന്ത്യ (വീഡിയോ)

ഇസ്രായേല്‍-ലബ്‌നാന്‍ വെടിനിര്‍ത്തല്‍ സ്വാഗതം ചെയ്ത് ഇന്ത്യ (വീഡിയോ)
X

ലബ്‌നാന്‍: ഇസ്രായേലും ലബ്‌നാനും തമ്മിലുള്ള വെടിനിര്‍ത്തലിനെ ഇന്ത്യ സ്വാഗതം ചെയ്തു. 'ഞങ്ങള്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്യുന്നു. 'സമാധാനത്തിലേക്കുള്ള ഓരോ ചുവടും സ്വാഗതാര്‍ഹമാണ്' വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it