മല്‍സ്യബന്ധനത്തിനിടെ അസ്വസ്ഥത; മെഡിക്കല്‍ കോളജിലേക്കുള്ള യാത്രാമധ്യേ തൊഴിലാളി മരിച്ചു
പരപ്പനങ്ങാടി അരയന്‍ കടപ്പുറം സുന്നീ മഹല്ല് ജമാ അത്ത് മുന്‍ പ്രസിഡന്റ് പരേതനായ പോക്കുവിന്റെ മൊയ്തീന്‍ ബാവ (പി എം ബി)യുടെ മകന്‍ അബ്ദുല്‍ ഗഫൂര്‍ (49) ആണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴി മരണപ്പെട്ടത്.
BY SRF2 July 2021 2:02 PM GMT

X
SRF2 July 2021 2:02 PM GMT
പരപ്പനങ്ങാടി: മല്‍സ്യബന്ധനത്തിനിടെ തലകറക്കവും അസ്വസ്തതയും അനുഭവപ്പെട്ട മല്‍സ്യത്തൊഴിലാളി മരിച്ചു.പരപ്പനങ്ങാടി അരയന്‍ കടപ്പുറം സുന്നീ മഹല്ല് ജമാ അത്ത് മുന്‍ പ്രസിഡന്റ് പരേതനായ പോക്കുവിന്റെ മൊയ്തീന്‍ ബാവ (പി എം ബി)യുടെ മകന്‍ അബ്ദുല്‍ ഗഫൂര്‍ (49) ആണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴി മരണപ്പെട്ടത്.
തൊഴിലാളിയെ കരക്കെത്തിച്ച് പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയില്‍ കൊവിഡ് ബാധ സ്ഥിരീകരിക്കുകയും തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയുമായിരുന്നു.
മാതാവ്: നഫീസ. ഭാര്യ: ആരിഫ. മക്കള്‍: മുഹമ്മദ് റഊഫ്, മുഹമ്മദ് റബീഷ്, ഷറഫ. സഹോദരങ്ങള്‍: ആയിശാബീവി, ഹനീഫ, ശംസുദ്ദിന്‍, സൈതലവി ക്കോയ, ബീവിജ.
Next Story
RELATED STORIES
രാഹുല്ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കി
24 March 2023 9:06 AM GMTമോദിയുടെ കുടുംബപ്പേര് പരാമര്ശം: മാനനഷ്ടക്കേസില് രാഹുല് ഗാന്ധിക്ക്...
23 March 2023 6:23 AM GMTമാസപ്പിറവി ദൃശ്യമായി; കേരളത്തില് റമദാന് വ്രതാരംഭം നാളെ
22 March 2023 2:04 PM GMTഐഎസ്എല് കിരീടത്തില് മുത്തമിട്ട് എടികെ മോഹന് ബഗാന്
18 March 2023 5:16 PM GMTബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോര്പ്പറേഷന് 100 കോടി പിഴയിട്ട് ദേശീയ...
18 March 2023 7:57 AM GMTഹാഥ്റസ് കേസ്: അതീഖുര്റഹ്മാന് യുഎപിഎ കേസില് ജാമ്യം
15 March 2023 3:33 PM GMT