Latest News

കെല്‍ട്രോണില്‍ മാധ്യമ ഡിപ്ലോമ കോഴ്‌സ്; പ്ലസ് ടുകാര്‍ക്ക് അപേക്ഷിക്കാം

കെല്‍ട്രോണില്‍ മാധ്യമ ഡിപ്ലോമ കോഴ്‌സ്; പ്ലസ് ടുകാര്‍ക്ക് അപേക്ഷിക്കാം
X

തിരുവനന്തപുരം: കെല്‍ട്രോണിന്റെ ശാസ്തമംഗലത്തുള്ള കെല്‍ട്രോണ്‍ അഡ്വാന്‍സ്ഡ് ട്രെയിനിംഗ് സെന്ററില്‍ മീഡിയ ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം.

വീഡിയോ എഡിറ്റിംഗ്, വിഷ്വല്‍ എഫക്ട്‌സ്, ഫോട്ടോഗ്രഫി, സൗണ്ട് എഞ്ചിനിയറിംഗ് എന്നീ കോഴ്‌സുകള്‍ക്ക് നവംബര്‍ 25 നകം അപേക്ഷിക്കണം. വിലാസം: റ്റി.സി 9/11935, ശ്രീപൂയം, മംഗലം ലെയിന്‍, ശാസ്തമംഗലം, തിരുവനന്തപുരം10. ഫോണ്‍ 0471 4011477, 80789 39333, 94969 39333.

Next Story

RELATED STORIES

Share it