Latest News

മഞ്ചേരി സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു

മൃതദേഹം തിങ്കളാഴ്ച ജിദ്ദയില്‍ മറവു ചെയ്യും. നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാമൂഹിക പ്രവര്‍ത്തകന്‍ നൗഷാദ് മമ്പാട് സഹായത്തിനുണ്ട്.

മഞ്ചേരി സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു
X

ജിദ്ദ: മഞ്ചേരി പയ്യനാട് വടക്കാങ്ങര ഹൗസില്‍ അബൂബക്കറിന്റെ മകന്‍ ഷംസീര്‍ (27) ജിദ്ദയില്‍ മരണപ്പെട്ടു. ജിദ്ദക്ക് സമീപം റഹീലിയില്‍ ഹോട്ടലില്‍ ജീവനക്കാരനായിരുന്നു. മാതാവ് സഫിയ. സക്കീന, മുഹമ്മദലി (ജിദ്ദ), നൗഷാദ്, ഉനൈസ് എന്നിവര്‍ സഹോദരങ്ങളാണ്. മൃതദേഹം തിങ്കളാഴ്ച ജിദ്ദയില്‍ മറവു ചെയ്യും. നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാമൂഹിക പ്രവര്‍ത്തകന്‍ നൗഷാദ് മമ്പാട് സഹായത്തിനുണ്ട്.




Next Story

RELATED STORIES

Share it