24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ 2,187 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, മരണം 45
BY BRJ9 July 2020 7:10 PM GMT
X
BRJ9 July 2020 7:10 PM GMT
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 24 മണിക്കൂറിനുള്ളില്‍ 2,187 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 45 പേര്‍ രോഗം ബാധിച്ച് മരിച്ചിട്ടുമുണ്ട്. ഇതോടെ ഡല്‍ഹിയില്‍ 1,07,051 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഔദ്യോഗിക കണക്കനുസരിച്ച് സംസ്ഥാനത്ത് 82,226 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 3,258 പേര്‍ മരിച്ചു. സംസ്ഥാനത്ത് 21,567 സജീവ കേസുകളാണ് ഉള്ളത്.
രോഗബാധ വര്‍ധിച്ച സാഹചര്യത്തില്‍ കൊവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്നു മാത്രം 9,719 ആര്‍ടി പിസിആര്‍ ടെസ്റ്റുകളും 12,570 റാപിഡ് ടെസ്റ്റുകളും നടത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 7,24,148 പേര്‍ക്കാണ് കൊവിഡ് പരിശോധന നടത്തിയിട്ടുള്ളത്.
Next Story
RELATED STORIES
സര്‍ക്കാര്‍ മാറിയാല്‍ മാതൃകാപരമായ നടപടിയുണ്ടാവും; ഇത് എന്റെ...
29 March 2024 2:46 PM GMTപയ്യാമ്പലത്തെ സി പി എം സ്മൃതി കുടീരങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമം;...
29 March 2024 2:17 PM GMTമുക്താര്‍ അന്‍സാരിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കണം; കോടതിയെ...
29 March 2024 1:56 PM GMTകോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTകെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്സാപ് നമ്പര്‍; 'കെജ്രിവാള് കൊ ...
29 March 2024 11:21 AM GMT