ഡല്‍ഹിയില്‍ ഭൂചലനം; ആളപായമില്ല
ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ രാത്രി ഏഴോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.
BY SRF3 July 2020 2:18 PM GMT

X
SRF3 July 2020 2:18 PM GMT
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഭൂചലനം. റിക്ചര്‍ സ്‌കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ ഉത്ഭവകേന്ദ്രം ഇനിയും വ്യക്തമായിട്ടില്ല. ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ രാത്രി ഏഴോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനം അനുഭവപ്പെട്ടതോടെ പല ഫഌറ്റുകളില്‍ നിന്നും വീടുകളില്‍ നിന്നും ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങി. ആളപായമോ മറ്റ് നാശനഷ്ങ്ങളോ ഇല്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഡല്‍ഹിയില്‍ പലയിടത്തും ഭൂചലനം അനുഭവപ്പെട്ടിരുന്നു
Next Story
RELATED STORIES
പ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTമൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്ഡ്...
4 Jun 2023 2:52 PM GMTട്രെയിന് കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMTരാജ്യം നടുങ്ങിയ ട്രെയിന് ദുരന്തങ്ങള്
3 Jun 2023 10:33 AM GMTആവര്ത്തിക്കുന്ന ട്രെയിന് ദുരന്തങ്ങള്; രാജ്യം വിറങ്ങലിച്ച...
3 Jun 2023 8:30 AM GMT