നിരവധി കേസുകളിലെ പ്രതി പിടിയില്‍
കാരാട് രജീഷ് എന്നയാളെ തലക്കു കല്ലുകൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച കേസിലാണ് പ്രതി അറസ്റ്റിലായത്.
BY SRF4 Nov 2021 2:04 AM GMT

X
SRF4 Nov 2021 2:04 AM GMT
താനൂര്‍: നിരവധി കേസുകളില്‍ പ്രതിയായ താനൂര്‍ എടക്കടപ്പുറം ഈസുട്ടിന്റെ പുരക്കല്‍ അറഫാത്തിനെ (30)താനൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. കാരാട് രജീഷ് എന്നയാളെ തലക്കു കല്ലുകൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച കേസിലാണ് പ്രതി അറസ്റ്റിലായത്.
താനൂര്‍ പോലീസ് സ്‌റ്റേഷനിലും, തിരൂര്‍, കൊണ്ടോട്ടി, കാസര്‍കോട് കുമ്പള, തൃശൂര്‍ വെസ്റ്റ് എന്നീ സ്‌റ്റേഷനുകളിലും വധശ്രമം, കവര്‍ച്ച, കഞ്ചാവ് എന്നീ കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ട്, പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാകും.
Next Story
RELATED STORIES
സാംബാ താളത്തില്‍ ഇന്ത്യ വീണു; പരമ്പര നേട്ടവുമായി ഓസിസ്
22 March 2023 6:56 PM GMTവിശാഖപട്ടണത്ത് തിരിച്ചടിച്ച് കംഗാരുക്കള്‍; ഇന്ത്യയ്ക്കെതിരേ 10...
19 March 2023 12:44 PM GMTമുംബൈ ഏകദിനം ഇന്ത്യയ്ക്ക് ജയം; വിമര്‍ശകര്‍ക്ക് മറുപടിയായി രാഹുലിന്റെ...
17 March 2023 5:37 PM GMTസഞ്ജുവില്ല; ഓസിസിനെതിരേ പകരക്കാരനെ വേണ്ടെന്ന് ബിസിസിഐ
14 March 2023 6:06 AM GMTശ്രേയസ്സ് അയ്യര്‍ക്ക് ഐപിഎല്ലും നഷ്ടമായേക്കും
13 March 2023 3:06 PM GMTലോക ചാംപ്യന്മാരെ വീഴ്ത്തി ബംഗ്ലാ കടുവകള്‍ക്ക് ട്വന്റി-20 പരമ്പര
12 March 2023 5:57 PM GMT