കോഴിക്കോട് സ്വദേശി ഖമീസ് മുഷൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു
BY BRJ16 July 2020 1:47 AM GMT
X
BRJ16 July 2020 1:47 AM GMT
അബഹ: ഖമീസ് മുശൈത്ത് തരീബില്‍ ബക്കാല നടത്തിക്കൊണ്ടിരുന്ന കോഴിക്കോട് താത്തൂര്‍ സ്വദേശി അബ്ദുല്‍ അസീസ് (50) ഖമീസ് മദനി ആശുപത്രിയില്‍വച്ച് ഹൃദയാഘാതം മൂലം മരിച്ചു.
ശക്തമായ പനിയും ശ്വാസ തടസ്സവും കാരണമാണ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം അഡ്മിറ്റു ചെയ്തതത്. 25 വര്‍ഷമായി തരീബിലെ മദ്ദ എന്ന സ്ഥലത്ത് ബഖാല നടത്തി വരികയാണ്. കുടുംബമൊത്ത് തരീബില്‍ തന്നെയായിരുന്നു താമസം. ഭാര്യ നുസ്‌റത്ത് തരീബില്‍ തന്നെയാണ്. മക്കള്‍: ഫാരിസ്, അജ്മല്‍, ഫാത്തിമ നിഹ.
Next Story
RELATED STORIES
ഐപിഎല്‍; ചെന്നൈക്കെതിരെ ലഖ്നൗവിന് എട്ട് വിക്കറ്റ് ജയം
19 April 2024 6:21 PM GMTബട്ലര് യു ഡിഡ് ഇറ്റ്; നൈറ്റ് റൈഡേഴ്സ് വെല്ലുവിളിയും മറികടന്ന്...
16 April 2024 6:37 PM GMTഐപിഎല്‍; ഒന്നില്‍ തുടരാന്‍ രാജസ്ഥാന് റോയല്‍സ്; ഒന്നിലെത്താന്‍ നൈറ്റ്...
16 April 2024 7:47 AM GMTഹാര്‍ദ്ദിക്കിന്റെയും ക്രുണാലിന്റെയും പണം തട്ടിയെടുത്തു; അര്‍ദ്ധ...
11 April 2024 12:40 PM GMTരോഹിത് ശര്‍മ്മയുടെ പുറത്താകല്‍ ആഘോഷിച്ചു; സിഎസ്കെ ആരാധകനെ...
1 April 2024 3:04 PM GMTഐപിഎല്‍; ചിന്നസ്വാമിയില്‍ ചെന്ന് ബെംഗളൂരിനെ തകര്‍ത്ത് നൈറ്റ് റൈഡേഴ്സ്
29 March 2024 5:50 PM GMT