Latest News

തൃശൂർ ഡിസിസി സെക്രട്ടറി അറസ്റ്റില്‍

തൃശൂർ ഡിസിസി സെക്രട്ടറി അറസ്റ്റില്‍
X


തൃശൂർ: കടങ്ങോട് പഞ്ചായത്തില്‍ കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ശ്രമിച്ച തൃശൂർ ഡിസിസി സെക്രട്ടറി വി.കെ.രഘുസ്വാമിയെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ അപാകതയുണ്ടെന്ന് ആരോപിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞത്.

Next Story

RELATED STORIES

Share it