- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റോബർട്ട് ഫിസ്‌കിന്റെ നിര്യാണത്തിൽ ദമ്മാം മീഡിയ ഫോറം അനുശോചിച്ചു

ദമ്മാം: വിഖ്യാത ബ്രിട്ടിഷ് മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ റോബർട്ട് ഫിസ്‌കിന്റെ നിര്യാണത്തിൽ ദമ്മാം മീഡിയ ഫോറം അനുശോചിച്ചു. ഔദ്യോഗിക ആഖ്യാനങ്ങളെ നിർഭയം ചോദ്യം ചെയ്ത് രാജ്യാന്തര സംഭവവികാസങ്ങൾ സമൂഹത്തിലെത്തിച്ച പ്രതിഭാശാലിയായിരുന്നു റോബർട്ട് ഫിസ്‌ക് എന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ലെബനൻ ആഭ്യന്തരയുദ്ധം, ഇറാൻ വിപ്ലവം, ഇറാൻ - ഇറാഖ് യുദ്ധം, അഫ്ഗാൻ അധിനിവേശങ്ങൾ തുടങ്ങി നിർണായക സംഭവവികാസങ്ങളെ കൃത്യമായി അദ്ദേഹം റിപോർട്ട് ചെയ്തു. സയണിസ്റ്റ് - അമേരിക്കൻ അധിനിവേശങ്ങളുടെ എക്കാലത്തെയും വിമർശനകനായിരുന്നു അദ്ദേഹം. ലെബനനിലെ ഫലസ്തീൻ അഭയാർഥി ക്യാംപുകളിൽ ഇസ്രയേൽ നടത്തിയ കൂട്ടകൊലയെ, സ്ഥലം സന്ദർശിച്ച് സത്യസന്ധമായി റിപോർട്ട് ചെയ്ത അപൂർവം മാധ്യമപ്രവർത്തകരിൽ ഒരാൾ, ഉസാമ ബിൻ ലാദനുമായി ഒന്നിലധികം തവണ കൂടിക്കാഴ്ച നടത്തിയ മാധ്യമ പ്രവർത്തകൻ എന്ന നിലകളിലും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു.
മാധ്യമ നിക്ഷ്പക്ഷത വെല്ലുവിളിയാകുന്ന ഈ കാലത്ത് റോബർട്ട് ഫിസ്‌ക് പുതിയ ഊർജം പകരുമെന്ന് പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ ജനറൽ സെക്രട്ടറി സിറാജുദ്ദീൻ വെഞ്ഞാറമൂട് എന്നിവർ അനുശോചനകുറിപ്പിൽ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















