- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൗരത്വ ഭേദഗതി നിയമം: വിശ്വഹിന്ദു പരിഷത്തുകാര്‍ കലാപം അഴിച്ചുവിട്ടു; ജാര്‍ഖണ്ഡിലെ ലോഹര്‍ദഗയില്‍ കര്‍ഫ്യൂ
പൗരത്വ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രകടനമാണ് കല്ലേറിലും കലാപത്തിലും കലാശിച്ചത്.

ലോഹര്‍ദഗ: ജാര്‍ഖണ്ഡിലെ ലോഹര്‍ദഹയില്‍ വിശ്വഹിന്ദു പരിഷത്തുകാര്‍ നടത്തിയ സമരം അക്രമാസക്തമായതിനെ തുടര്‍ന്ന് കര്‍ഫ്യു ഏര്‍പ്പെടുത്തി. പൗരത്വ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രകടനമാണ് കല്ലേറിലും കലാപത്തിലും കലാശിച്ചത്. പ്രദേശത്തെ സ്‌കൂളുകളും കോളജുകളും രണ്ട് ദിവസത്തേക്ക് അടച്ചിട്ടു.
വ്യാഴാഴ്ചയാണ് ലോഹര്‍ദഗയില്‍ വിശ്വഹിന്ദു പരിഷത്തുകാര്‍ നിയമത്തെ അനുകൂലിച്ചുകൊണ്ടുള്ള പ്രകടനം നടത്തിയത്. മാര്‍ച്ച് കടന്നുപോകുന്ന പലയിടങ്ങളിലും പ്രകടനക്കാര്‍ കല്ലെറിഞ്ഞു. പ്രത്യേകിച്ച് അമ്‌ല തോളിയില്‍ കല്ലേറ് അക്രമാസക്തമായി. നിലവില്‍ നഗരത്തില്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്.
ലോഹര്‍ദഹയില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സ്‌കൂളുകളും കോളജുകളും രണ്ട് ദിവസത്തേക്ക് അടച്ചിടും. പിന്നീട് സ്ഥിതിഗതികല്‍ നിരീക്ഷിച്ചശേഷം തുടര്‍തീരുമാനങ്ങളെടുക്കും- ലോഹര്‍ദഗയിലെ ഡെപ്യൂട്ടി കമ്മിഷ്ണര്‍ അകന്‍ക്ഷ രാജന്‍ പറഞ്ഞു. വേണ്ടിവന്നാല്‍ കൂടുതല്‍ പോലിസിനെ വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















