മാലിന്യത്തില്‍ ഉപേക്ഷിച്ച പടക്കം കടിച്ചു; പശുവിന്റെ താടിയെല്ല് തകര്‍ന്നു
BY NSH29 Oct 2022 6:19 AM GMT

X
NSH29 Oct 2022 6:19 AM GMT
ലഖ്‌നോ: മാലിന്യത്തില്‍ ഉപേക്ഷിച്ച പടക്കം ചവച്ച പശുവിന്റെ താടിയെല്ല് തകര്‍ന്നു. ഉത്തര്‍പ്രദേശ് കാണ്‍പൂരിലെ കകാഡിയോ പ്രദേശത്താണ് ദാരുണസംഭവമുണ്ടായത്. തീറ്റയാണെന്ന് കരുതി മാലിന്യത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്ന പടക്കം പശു കടിക്കുകയായിരുന്നു. ഇതെത്തുടര്‍ന്ന് പടക്കം പൊട്ടിത്തെറിക്കുകയും പശുവിന്റെ താടിയെല്ലിന് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു.
പശുവിന്റെ വായില്‍ നിന്ന് രക്തം വാര്‍ന്നൊഴുകുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. ഗുരുതരമായി പരിക്കേറ്റ പശുവിനെ മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ പ്രാഥമിക ശുശ്രൂഷ നല്‍കി. ഇക്കാര്യം തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതെക്കുറിച്ച് അന്വേഷിക്കുകയാണെന്നും പോലിസ് പറഞ്ഞു.
Next Story
RELATED STORIES
ഖത്തറില് കെട്ടിടം തകര്ന്ന് വീണ് മലയാളി ഗായകന് മരണപ്പെട്ടു
25 March 2023 7:03 AM GMTകര്ണാടകയില് കോണ്ഗ്രസിന്റെ ആദ്യ സ്ഥാനാര്ഥി പട്ടികയായി; ഖാര്ഗെയുടെ...
25 March 2023 5:11 AM GMTചിറക്കല് വലിയ രാജ പൂയ്യം തിരുനാള് സി കെ രവീന്ദ്ര വര്മ്മ അന്തരിച്ചു
24 March 2023 4:52 PM GMTരാഹുലിനെതിരേ ചുമത്തപ്പെട്ടത് ഏഴ് മാനനഷ്ടക്കേസുകള്; കൂടുതല്...
24 March 2023 4:40 PM GMTരാഹുലിനെതിരായ നടപടിയില് രാജ്യവ്യാപക പ്രതിഷേധം; ട്രെയിന് തടഞ്ഞു,...
24 March 2023 4:23 PM GMTരാഹുല് ഗാന്ധിക്കെതിരെയുള്ള നടപടി: പലയിടത്തും യൂത്ത് കോണ്ഗ്രസ്...
24 March 2023 4:05 PM GMT