വയനാട് ജില്ലയില് 330 പേര്ക്ക് കൂടി കൊവിഡ്

കല്പ്പറ്റ: വയനാട് ജില്ലയില് ഇന്ന് 330 പേര്ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല് ഓഫിസര് ഡോ. കെ സക്കീന അറിയിച്ചു. 183 പേര് രോഗമുക്തി നേടി. 3 ആരോഗ്യ പ്രവര്ത്തകര് ഉള്പ്പെടെ എല്ലാവര്ക്കും സമ്പര്ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.68 ആണ്.
ഇതോടെ ജില്ലയില് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 129865 ആയി. 126600 പേര് രോഗമുക്തരായി. നിലവില് 2335 പേരാണ് ചികിത്സയിലുള്ളത്. ഇവരില് 2189 പേര് വീടുകളിലാണ് ഐസൊലേഷനില് കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 951 പേര് ഉള്പ്പെടെ ആകെ 13758 പേരാണ് നിലവില് നിരീക്ഷണത്തിലുള്ളത്. ജില്ലയില് നിന്ന് 1595 സാമ്പിളുകള് ഇന്ന് പരിശോധനയ്ക്ക് അയച്ചതായും ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു.
രോഗം സ്ഥിരീകരിച്ചവര്
തവിഞ്ഞാല് 35 , പനമരം 32 , അമ്പലവയല് 31 ,മാനന്തവാടി 20, മീനങ്ങാടി , വൈത്തിരി 19 വീതം , മുട്ടില് 17, പൂതാടി 16 , കല്പ്പറ്റ 15, പൊഴുതന, ബത്തേരി , വെള്ളമുണ്ട 14 വീതം , നെന്മേനി 13 , മേപ്പാടി 11 , എടവക, കണിയാമ്പറ്റ 9 വീതം, കോട്ടത്തറ 7, മുള്ളന്കൊല്ലി , മൂപ്പൈനാട്, പടിഞ്ഞാറത്തറ, പുല്പ്പള്ളി , തൊണ്ടര്നാട് , വെങ്ങപ്പള്ളി 5 വീതം, നൂല്പ്പുഴ 4 , തിരുനെല്ലി ഒരാള്ക്കുമാണ് സമ്പര്ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
RELATED STORIES
ഡല്ഹി, അംബേദ്കര് സര്വകലാശാലകളില് ബിബിസി ഡോക്യുമെന്ററി പ്രദര്ശനം...
27 Jan 2023 1:00 PM GMTതകര്ന്നടിഞ്ഞ് പാക് രൂപ, വന്വിലക്കയറ്റം; പാകിസ്താനില് ഭക്ഷണത്തിനായി...
27 Jan 2023 11:28 AM GMTസംഘപരിവാര് 'ഹിന്ദു കോണ്ക്ലേവില്' അടൂര് ഗോപാലകൃഷ്ണനും...
27 Jan 2023 9:15 AM GMTമതിയായ സുരക്ഷയില്ല; ഭാരത് ജോഡോ യാത്ര താല്ക്കാലികമായി നിര്ത്തിവച്ചു
27 Jan 2023 8:57 AM GMTസംവരണ പ്രക്ഷോഭം: പ്രാതിനിധ്യം നിഷേധിക്കുന്നതിനെതിരായ പോരാട്ടം - എം കെ...
26 Jan 2023 5:04 PM GMTമണ്ണുത്തി ദേശീയപാത കാമറ നിരീക്ഷണത്തിലാക്കും: മന്ത്രി കെ രാജൻ
26 Jan 2023 2:42 PM GMT