കൊവിഡ് നിയന്ത്രണ ലംഘനം: സംസ്ഥാനത്ത് 948 പേര്‍ക്കെതിരേ കേസ്

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 949 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 370 പേരാണ്. 30 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 4629 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപോര്‍ട്ട് ചെയ്തത്.
ജില്ല തിരിച്ചുള്ള കണക്ക്
(കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി - 207, 27, 8
തിരുവനന്തപുരം റൂറല്‍ - 205, 139, 5
കൊല്ലം സിറ്റി - 121, 14, 8
കൊല്ലം റൂറല്‍ - 231, 0, 0
പത്തനംതിട്ട - 26, 27, 0
ആലപ്പുഴ- 35, 7, 0
കോട്ടയം - 7, 4, 0
ഇടുക്കി - 7, 1, 0
എറണാകുളം സിറ്റി - 1, 0, 0
എറണാകുളം റൂറല്‍ - 5, 3, 0
തൃശൂര്‍ സിറ്റി - 13, 30, 1
തൃശൂര്‍ റൂറല്‍ - 16, 23, 1
പാലക്കാട് - 5, 15, 0
മലപ്പുറം - 11, 11, 5
കോഴിക്കോട് സിറ്റി - 1, 1, 1
കോഴിക്കോട് റൂറല്‍ - 6, 4, 1
വയനാട് - 1, 0, 0
കണ്ണൂര്‍ - 0, 0, 0
കാസര്‍ഗോഡ് - 51, 64, 0
RELATED STORIES
രണ്ടാമത്തെ ലൈംഗിക പീഡന കേസിലും സിവിക് ചന്ദ്രന് ജാമ്യം
12 Aug 2022 7:14 AM GMTഹൃദയാഘാതം: താമരശ്ശേരി എസ്ഐ മരണപ്പെട്ടു
12 Aug 2022 6:45 AM GMT'വ്യാജ ഓഡിഷന് നടത്തി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചു': പടവെട്ട്...
12 Aug 2022 6:37 AM GMTഇസ്രായേല്‍ നരനായാട്ട്: ഗസയെ ഈജിപ്ത് പിന്നില്‍നിന്ന് കുത്തിയോ?
12 Aug 2022 6:18 AM GMT'ന്നാ താന്‍ കേസ് കൊട്'; 'വഴിയില്‍ കുഴിയുണ്ട്' എന്ന പരസ്യവാചകം വെറും...
12 Aug 2022 5:18 AM GMTമരിച്ചവരുടെ പേരിലും വായ്പ; കരുവന്നൂര്‍ ബാങ്കിലെ ഇഡി പരിശോധനയില്‍...
12 Aug 2022 4:25 AM GMT