Latest News

ഇടുക്കിയില്‍ 58 പേര്‍ക്ക് കൂടി കൊവിഡ്; 8 പേര്‍ക്ക് രോഗമുക്തി

31 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതില്‍ അഞ്ചു പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

ഇടുക്കിയില്‍ 58 പേര്‍ക്ക് കൂടി കൊവിഡ്; 8 പേര്‍ക്ക് രോഗമുക്തി
X

തൊടുപുഴ: ജില്ലയില്‍ 58 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 31 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതില്‍ അഞ്ചു പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

ഉറവിടം വ്യക്തമല്ല

കട്ടപ്പന നരിയംപാറ സ്വദേശി (45)

മൂന്നാറിലെത്തിയ തൃശൂരിലെ ദേശീയ ദുരന്ത നിവാരണം സേനാംഗം(49).

നെടുങ്കണ്ടം മുണ്ടിയെരുമ സ്വദേശിനി (70)

രാജാക്കാട് ടൗണിലെ ഹോട്ടല്‍ ജീവനക്കാരന്‍ (24)

രാജകുമാരി സ്വദേശി (24)

സമ്പര്‍ക്കം

ഇടവെട്ടി സ്വദേശിനികള്‍ (48, 35)

കുമളി സ്വദേശിനികള്‍ (27, 40, 13)

കുമളി സ്വദേശി (35, 17)

പീരുമേട് കരടിക്കുഴിയിലെ ഒരു കുടുംബത്തിലെ ആറു പേര്‍. പുരുഷന്‍ 32, 27, 54. സ്ത്രീ 30, 18, 51. ആഗസ്റ്റ് 12ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

രാജകുമാരി ഖജനാപ്പാറ സ്വദേശികള്‍ (49, 36, 17)

രാജകുമാരി ഖജനാപ്പാറ സ്വദേശിനി (37)

ശാന്തന്‍പാറ മുരിക്കുംതൊട്ടി സ്വദേശിനി (21)

തൊടുപുഴ കാഞ്ഞിരമറ്റത്തെ ഒരു വീട്ടിലെ അഞ്ചു പേര്‍. പുരുഷന്‍ 88, 32. സ്ത്രീ 30, 54, 7. ആഗസ്റ്റ് ഒമ്പതിന് ഇടവെട്ടിയില്‍ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

ഉടുമ്പന്‍ചോല പാപ്പന്‍പാറ സ്വദേശികളായ അഞ്ചു വയസ്സുകാരി, മൂന്നു വയസ്സുകാരന്‍, 19 വയസ്സുകാരന്‍.


ആഭ്യന്തര യാത്ര

ചക്കുപള്ളം ആറാം മൈല്‍ സ്വദേശി (32)

ചക്കുപള്ളം ആനവിലാസം സ്വദേശിനി (35)

ചക്കുപള്ളം സ്വദേശി (25)

ചിന്നക്കനാല്‍ സ്വദേശികള്‍ (ഏഴ് വയസ്സുകാരന്‍, 36, 10, 40)

ചിന്നക്കനാല്‍ സ്വദേശിനികള്‍ (38, 33)

കട്ടപ്പന മുലകരമെട് സ്വദേശി (29)

കുമളി റോസാപ്പൂക്കണ്ടം സ്വദേശി (33)

കുമളി പച്ചക്കാനം സ്വദേശി (28)

നെടുങ്കണ്ടം സ്വദേശികളായ ദമ്പതികള്‍ (63, 57)

പാമ്പാടുംപാറ സ്വദേശിനി (22)

പാമ്പാടുംപാറ സ്വദേശി (20)

രാജകുമാരി ഖജനാപ്പാറ സ്വദേശികള്‍ (23, 65)

സേനാപതി വട്ടപ്പാറ സ്വദേശികള്‍ (50, 24, 60)

സേനാപതി വട്ടപ്പാറ സ്വദേശിനി (36)

സേനാപതി മുക്കുടി സ്വദേശിനി (25)

സേനാപതി മുക്കുടി സ്വദേശി (27)

സേനാപതി വട്ടപ്പാറ സ്വദേശിനി (63)

ഉടുമ്പന്‍ചോല സ്വദേശികള്‍ (20, 38)

എട്ടു പേര്‍ക്ക് രോഗമുക്തി

1. കരിങ്കുന്നം ഒറ്റല്ലൂര്‍ സ്വദേശിനി (71)

2. നെടുങ്കണ്ടം സ്വദേശി (36)

3. ഖജനാപ്പാറ സ്വദേശിനി (50)

4. മാധവന്‍ എസ്‌റ്റേറ്റ് സ്വദേശിനി (15)

5. ഉടുമ്പന്‍ചോല സ്വദേശിനി (7)

6. മുള്ളരിങ്ങാട് സ്വദേശിനി (47)

7 ഇടുക്കി സ്വദേശിനി (52)

8. കുമളി സ്വദേശിനി (21)

Next Story

RELATED STORIES

Share it