കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കും കൊവിഡ്
BY BRJ11 Jan 2022 6:03 PM GMT
X
BRJ11 Jan 2022 6:03 PM GMT
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. അദ്ദേഹത്തിന് നേരിയ രോഗലക്ഷണങ്ങളേയുള്ളൂ.
എനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗലക്ഷണങ്ങലേയുള്ളൂ. കൊവിഡ് പ്രോട്ടകോള്‍ പ്രകാരം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഞാനുമായി സമ്പര്‍ക്കത്തിലായവര്‍ സമ്പര്‍ക്കവിലക്കില്‍ തുടരണമെന്നും പരിശോധനയ്ക്ക് വിധേയരാവണമെന്നും അഭ്യര്‍ത്ഥിക്കുന്നു- അദ്ദേഹം ട്വീറ്റ് ചെയ്തു.
തിങ്കളാഴ്ച പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹവും നിരീക്ഷണത്തില്‍ കഴിയുകയാണ്.
രാജ്യത്ത് ഇതുവരെ 4,461 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 10.64 ശതമാനം.
Next Story
RELATED STORIES
സിനിമ-സീരിയല്‍ നടി കനകലത അന്തരിച്ചു
6 May 2024 5:50 PM GMTപ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ...
6 May 2024 3:32 PM GMTതിരക്കഥാകൃത്തും സംവിധായകനുമായ ഹരികുമാര്‍ അന്തരിച്ചു
6 May 2024 3:15 PM GMTആലുവയിലെ വീട്ടിൽനിന്ന് നാല് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു;...
6 May 2024 11:39 AM GMTലൈംഗിക അതിക്രമ പരാതി: ബംഗാൾ ഗവര്‍ണറെ അനുകൂലിച്ച് ബംഗാളിലെ സിപിഎം...
6 May 2024 11:36 AM GMTഉംറ നിര്‍വഹിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിനിയായ യുവതി മക്കയില്‍...
6 May 2024 10:08 AM GMT