- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 36,011 പേര്‍ക്ക് കൊവിഡ്

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ രാജ്യത്തെ 36,011 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. നിലവില്‍ കൊവിഡ് ബാധിതരുടെ എണ്ണം 96 ലക്ഷം കടന്നിട്ടുണ്ട്. കൊവിഡ് രോഗികളുടെ എണ്ണം 50,000ത്തില്‍ താഴെ റിപോര്‍ട്ട് ചെയ്യുന്നത് ഇത് തുടര്‍ച്ചയായി 29ാം ദിവസമാണ്.
ആകെ കൊവിഡ് ബാധിതരുടെ എണ്ണം 96,44,222 ആയിട്ടുണ്ട്. അതില്‍ 4,03,248 പേര്‍ സജീവ രോഗികളാണ്. 91,00,792 പേര്‍ രോഗമുക്തരായി.
24 മണിക്കൂറിനുളളില്‍ 482 മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. ആകെ മരണം 1,40,182 ആയി.
ഡല്‍ഹിയില്‍ രോഗബാധ കുറഞ്ഞിട്ടുണ്ട്. ഇതുവരെ 5,53,292 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 9,574 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
പശ്ചിമബംഗാളില്‍ 3,175 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 3,207 പേര്‍ രോഗമുക്തരായി. 49 പേര്‍ മരിച്ചു.
ഹിമാചല്‍ പ്രദേശില്‍ പുതുതായി 905 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 945 പേര്‍ രോഗമുക്തരായി. 24 മണിക്കൂറിനുള്ളില്‍ 13 പേര്‍ മരിച്ചു. ഹിമാചല്‍പ്രദേശില്‍ ആകെ രോഗബാധിതര്‍ 44,405 ആയി.
ഏതാനും ആഴ്ചയ്ക്കുള്ളില്‍ കൊവിഡ് വാക്സിന്‍ രാജ്യത്ത് വിതരണത്തിന് തയ്യാറാവുമെന്ന് പ്രധാനമന്ത്രി മോദി ഇന്ന് നടന്ന രാഷ്ട്രീയപാര്‍ട്ടികളുടെ യോഗത്തില്‍ പറഞ്ഞു. ശാസ്ത്രജ്ഞര്‍ പച്ചക്കൊടി കാണിച്ചാല്‍ ഉടന്‍ വാക്സിന്‍ വിതരണം തുടങ്ങുമെന്നാണ് സൂചന.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















