Latest News

സംസ്ഥാനത്ത് 24 മണിക്കൂറിനുളളില്‍ 1955 പേര്‍ക്ക് കൊവിഡ്

സംസ്ഥാനത്ത് 24 മണിക്കൂറിനുളളില്‍ 1955 പേര്‍ക്ക് കൊവിഡ്
X

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1955 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിതായി ആരോഗ്യവകുപ്പ്. ഇന്ന് മരണങ്ങളൊന്നും സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്തിട്ടില്ല.

1466 പേര്‍ രോഗമുക്തരായിട്ടുണ്ട്. സജീവ രോഗികളുടെ എണ്ണം 15,007

മറ്റു ജില്ലകളിലെ കൊവിഡ് കണക്കുകള്‍: എറണാകുളം 571, തിരുവനന്തപുരം 336, കോഴിക്കോട് 173 എന്നിങ്ങനെയാണ്.

Next Story

RELATED STORIES

Share it