18 കന്യാസ്ത്രീകള്‍ക്ക് കൊവിഡ്; ആശങ്കയില്‍ ആലുവ
ആലുവ എരുമത്തല സെന്റ് മേരീസ് പ്രൊവിന്‍സസിലെ കന്യാസ്ത്രീകള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
BY SRF21 July 2020 8:39 AM GMT

X
SRF21 July 2020 8:39 AM GMT
കൊച്ചി: ആലുവയില്‍ 18 കന്യാസ്ത്രീകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആലുവ എരുമത്തല സെന്റ് മേരീസ് പ്രൊവിന്‍സസിലെ കന്യാസ്ത്രീകള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊച്ചി പഴങ്ങനാട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ച വൈപ്പിന്‍ സ്വദേശി സിസ്റ്റര്‍ ക്ലെയറിന്റെ സമ്പര്‍ക്കപട്ടികയില്‍ ഇടംപിടിച്ച കന്യാസ്ത്രീകള്‍ക്കാണ് വൈറസ് ബാധയുണ്ടായത്.
കടുത്ത പനിയുമായി പഴങ്ങനാട്ട് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ച സിസ്റ്റര്‍ ക്ലെയറിന് മരണശേഷം കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഈ മാസം 15ന് രാത്രി ഒമ്പതോടെയാണ് സിസ്റ്റര്‍ ക്ലെയര്‍ മരിച്ചത്.
സിസ്റ്ററുടെ രോഗബാധയുടെ ഉറവിടം വ്യക്തമായിരുന്നില്ല. നേരത്തെ രണ്ടു കന്യാസ്ത്രികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇനി 20 പേരുടെ ഫലം കൂടി വരാനുണ്ട്.
Next Story
RELATED STORIES
മഴ മുന്നറിയിപ്പില്‍ മാറ്റം: സംസ്ഥാനത്ത് മഴ തുടരും; എട്ടു ജില്ലകളില്‍ ...
21 May 2022 4:30 PM GMTകേരളവും ഇന്ധനനികുതി കുറയ്ക്കുമെന്ന് ധനമന്ത്രി
21 May 2022 4:07 PM GMTകുരങ്ങുപനിക്കെതിരേ സംസ്ഥാനത്ത് ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്
21 May 2022 3:59 PM GMTഫാഷിസ്റ്റുകള്‍ക്ക് താക്കീത്, ആലപ്പുഴയില്‍ ജനസാഗരം തീര്‍ത്ത് പോപുലര്‍...
21 May 2022 3:08 PM GMTഇന്ത്യന്‍ സോഷ്യല്‍ ഫോറം പേരെന്റ്സ് മീറ്റ് സംഘടിപ്പിച്ചു
21 May 2022 3:00 PM GMTവിലക്കയറ്റ നിയന്ത്രണം: പുതിയ നിര്‍ദേശങ്ങള്‍ ഇവയൊക്കെ!
21 May 2022 2:49 PM GMT