- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യത്തെ കൊവിഡ് വ്യാപനം കുറയുന്നു; 24 മണിക്കൂറിനുള്ളില്‍ 1,20,529 പേര്‍ക്ക് രോഗബാധ

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് വ്യാപനം കുറഞ്ഞുവരുന്നതായി ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ 11,835 എണ്ണത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ശനിയാഴ്ച രാജ്യത്ത് 1,20,529 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച 1,32,364 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,86,94,879 ആയി.
നിലവില്‍ 15,55,248 പേരാണ് വിവിധ ആരോഗ്യകേന്ദ്രങ്ങളിലും വീടുകളിലുമായി ചികില്‍സ തേടുന്നത്.
അഖിലേന്ത്യാ അടിസ്ഥാനത്തില്‍ പോസിറ്റിവിറ്റി നിരക്ക് 5.78 ശതമാനമായി. പത്ത് ശതമാനത്തില്‍ താഴെ നിരക്ക് രേഖപ്പെടുത്തുന്നത് ഇത് തുടര്‍ച്ചയായി 12ാം ദിവസമാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 6.89 ശതമാനം.
കഴിഞ്ഞ ദിവസം മാത്രം 3,380 പേര്‍ക്ക് ജീവഹനിയുണ്ടായി. ആകെ 3,44,082 പേര്‍ മരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് രോഗമുക്തരുടെ എണ്ണം 1,97,894 ആയിട്ടുണ്ട്. പ്രതിദിന രോഗികളുടെ എണ്ണം രോഗമുക്തരുടെ എണ്ണത്തേക്കാള്‍ കൂടുന്നത് ഇത് തുടര്‍ച്ചായി 23ാം ദിവസമാണ്.
രാജ്യത്തെ രോഗമുക്തി നിരക്ക് 93.38 ശതമാനമായിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















