കൊവിഡ് രണ്ടാംതരംഗം; വര്‍ക്ഫ്രം ഹോമിന് പോലിസ് ശുപാര്‍ശ
തീരുമാനം ഉടന്‍ നടക്കുന്ന കൊവിഡ് കോര്‍കമ്മിറ്റിയില്‍
BY sudheer19 April 2021 9:22 AM GMT
X
sudheer19 April 2021 9:22 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രണ്ടാംതരംഗം വ്യാപിക്കുന്ന ഘട്ടത്തില്‍ വീണ്ടും വര്ക്്ഫ്രം ഹോമിന് പോലിസ് ശുപാര്‍ശ നല്കി. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുള്‍പ്പെടെ വര്‍ക്ഫ്രം ഹോം ആഗ്രഹിക്കുന്നുണ്ട്്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഉടന്‍ നടക്കുന്ന കൊവിഡ് കോര്‍ കമ്മിറ്റിയില്‍ ഇതു സംബന്ധിച്ചു പ്രഖ്യാപനമുണ്ടാവുമെന്നാണ് സൂചന. പൊതു സ്ഥലങ്ങളിലെ നാലില്‍ അധികം ആളുകളുടെ കൂട്ടം, രാത്രികാല യാത്ര വിലക്ക് എന്നിവ ഉണ്ടായേക്കും. ഇതിന് പുറമെ കുട്ടികള്‍, മുതിര്‍ന്നവര്‍ എന്നിവര്‍ക്ക് കര്‍ശനമായ പൊതു യായ്ര വിലക്കിനും സാധ്യതയുണ്ട്.
Next Story
RELATED STORIES
യുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTദുബായ് വിമാനത്താവളത്തില്‍ നിയന്ത്രണം; വിമാനം പുറപ്പെടുമെന്ന് ഉറപ്പ്...
19 April 2024 10:41 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTഒരു ഇസ്രായേലി സൈനികന് പകരം 50 തടവുകാരെ വിട്ടയക്കണം; ഹമാസിന്റെ പുതിയ...
16 April 2024 5:58 PM GMT