- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിന് താഴെ; ടി.പി.ആര്‍ 12.41 ശതമാനം

കോഴിക്കോട്: ജില്ലയില്‍ പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം ഒന്നരമാസത്തിന് ശേഷം ആയിരത്തിന് താഴെ റിപോര്‍ട്ട് ചെയ്തു. ഇന്ന് (മെയ് 31) 857 പേര്‍ക്കാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഏപ്രില്‍ 13ന് 868 പേര്‍ക്ക് പോസിറ്റീവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31 ശതമാനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.ശേഷം രോഗികളുടെ എണ്ണം കുത്തനെ വര്‍ധിക്കുകയായിരുന്നു.ജില്ലയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം കൂടുതല്‍ റിപോര്‍ട്ട് ചെയ്തത് മെയ് ആറിന് 5704 പേര്‍ക്കായിരുന്നു. മെയ് മൂന്നിന് ജില്ലയിലെ കൂടിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 32.90 ശതമാനത്തിലെത്തിയത് ഇന്ന് (മെയ് 31) 12.41 ശതമാനത്തിലേക്ക് കുറഞ്ഞു.
രോഗം സ്ഥിരീകരിച്ച് 18,630 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. 14,634 പേരും വീടുകളിലാണ് ചികിത്സയിലുള്ളത്. ആകെ 21,87,513 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 21,84,415 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 19,06,373 എണ്ണം നെഗറ്റീവാണ്. ഇതുവരേ 2,78,899 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 957 പേരുടെ മരണവും റിപോര്‍ട്ട് ചെയ്തു.പുതുതായി വന്ന 2186 പേര്‍ ഉള്‍പ്പെടെ 58,137 പേരാണ് നിരീക്ഷണത്തിലുള്ളത്. 5,82,996 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
ഇന്ന് (മെയ് 31) ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്ക് പോസിറ്റീവായി. 23 പേരുടെ ഉറവിടം വ്യക്തമല്ല. 833 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. 7082 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2210 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇന്ന് തദ്ദേശ സ്ഥാപനങ്ങളിലെ ടി.പി.ആര്‍ കൂടുതലുള്ളത് പെരുവയല്‍ പഞ്ചായത്തിലാണ്. ഇവിലെ 52 ശതമാനമാണ് ടി.പി.ആര്‍. 92 പേരെ പരിശോധിച്ചതില്‍ 48 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. നരിക്കുനി 33, എടച്ചേരി 30, മുക്കം 28, കൊടുവള്ളി 27, രാമനാട്ടുകര 26 കാരശ്ശേരി 26 ശതമാനം എന്നിവിടങ്ങളിലാണ് കൂടുതല്‍ ടി.പി.ആര്‍ രേഖപ്പെടുത്തിയത്. കോഴിക്കോട് കോര്‍പ്പറേഷനില്‍ 14 ശതമാനമാണ് ടി.പി.ആര്‍. ജില്ലയിലെ ഏറ്റവും കുറഞ്ഞ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കായണ്ണ, കൂത്താളി, മരുതോങ്കര, മാവൂര്‍, നന്മണ്ട പഞ്ചായത്തുകളിലാണ്.
വിദേശം - 0
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ - 1
കോഴിക്കോട് - 1
ഉറവിടം വ്യക്തമല്ലാത്തവര്‍ - 23
അരിക്കുളം - 1
ഫറോക്ക് - 3
കോടഞ്ചേരി - 1
കോഴിക്കോട് - 4
കുന്നുമ്മല്‍ - 1
ഒളവണ്ണ - 6
പെരുമണ്ണ - 2
പുറരേി - 1
പേരാമ്പ്ര - 1
തൂണേരി - 2
വളയം - 1
സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ - 245
അരിക്കുളം - 1
അത്തോളി - 14
ആയഞ്ചേരി - 6
അഴിയൂര്‍ - 1
ബാലുശ്ശേരി - 21
ചക്കിട്ടപ്പാറ - 1
ചങ്ങരോത്ത് - 1
ചാത്തമംഗലം - 8
ചെക്കിയാട് - 9
ചേളന്നൂര്‍ - 8
ചേമഞ്ചേരി - 7
ചെങ്ങോട്ട്കാവ് - 5
ചെറുവണ്ണൂര്‍ - 3
ചോറോട് - 4
എടച്ചേരി - 22
ഏറാമല - 2
ഫറോക്ക് - 14
കടലുണ്ടി - 6
കക്കോടി - 4
കാക്കൂര്‍ - 5
കാരശ്ശേരി - 8
കട്ടിപ്പാറ - 6
കാവിലുംപാറ - 5
കായക്കൊടി - 1
കായണ്ണ - 0
കീഴരിയൂര്‍ - 2
കിഴക്കോത്ത് - 8
കോടഞ്ചേരി - 6
കൊടിയത്തൂര്‍ - 9
കൊടുവള്ളി - 39
കൊയിലാണ്ടി - 14
കുടരഞ്ഞി - 2
കൂരാച്ചണ്ട്- 2
കൂത്താളി - 0
കോട്ടൂര്‍ - 2
കുന്ദമംഗലം - 14
കുന്നുമ്മല്‍ - 5
കുരുവട്ടൂര്‍ - 33
കുറ്റ്യാടി - 2
മടവൂര്‍ - 4
മണിയൂര്‍ - 13
മറുതോങ്കര - 0
മാവൂര്‍ - 0
മേപ്പയ്യൂര്‍ - 6
മൂടാടി - 13
മുക്കം - 14
നാദാപുരം - 1
നടുവണ്ണൂര്‍ - 1
നന്‍മണ്ട - 0
നരിക്കുനി - 11
നരിപ്പറ്റ - 4
നൊച്ചാട് - 2
ഒളവണ്ണ - 8
ഓമശ്ശേരി - 1
ഒഞ്ചിയം - 3
പനങ്ങാട് - 1
പയ്യോളി - 30
പേരാമ്പ്ര - 4
പെരുമണ്ണ - 20
പെരുവയല്‍ - 48
പുറമേരി - 1
പുതുപ്പാടി - 3
രാമനാട്ടുകര - 10
തലക്കുളത്തൂര്‍ - 2
താമരശ്ശേരി - 3
തിക്കോടി - 2
തിരുവള്ളൂര്‍ - 11
തിരുവമ്പാടി - 2
തൂണേരി - 2
തുറയൂര്‍ - 4
ഉള്ള്യേരി - 5
ഉണ്ണികുളം - 4
വടകര - 35
വളയം - 5
വാണിമേല്‍ - 3
വേളം - 1
വില്യാപ്പള്ളി - 10
ആരോഗ്യ പ്രവര്‍ത്തകര്‍ - 1
കോഴിക്കോട് - 1
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















