കൊവിഡ്: കൊടുങ്ങല്ലൂര്‍ ഭരണിക്ക് അനുമതി
BY BRJ13 March 2021 2:59 PM GMT
X
BRJ13 March 2021 2:59 PM GMT
കൊടുങ്ങല്ലൂര്‍: മധ്യകേരളത്തിലെ പ്രശസ്തമായ കൊടുങ്ങല്ലൂര്‍ ഭരണിക്ക് അനുമതി നല്‍കി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആള്‍ക്കൂട്ടം പരമാവധി കുറച്ചായിരിക്കണം ഉല്‍സവം നടത്തേണ്ടത്. ജനത്തിരക്ക് കുറയ്ക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുമെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് കലക്ടറെ അറിയിച്ചു.
ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് ഉല്‍സവം നിയന്ത്രണങ്ങളോടെ നടത്താന്‍ തീരുമാനിച്ചത്.
ക്ഷേത്രത്തിലേക്ക് വരുന്ന കോമരക്കൂട്ടത്തില്‍ പത്ത് പേര്‍ക്കും ആല്‍ത്തറയില്‍ അഞ്ച് പേര്‍ക്കും മാത്രമേ പ്രവേശനാനുമതിയുള്ളൂ.
10 വയസ്സിനും 60 വയസ്സിനും ഇടയിലുള്ളവര്‍ക്കുമാത്രമേ പ്രവേശനമുള്ളൂ.
Next Story
RELATED STORIES
ഒഡീഷയില്‍ പള്ളിക്ക് ബോംബെറിഞ്ഞ കേസില്‍ ഐടിഐ വിദ്യാര്‍ഥി അറസ്റ്റില്‍
29 March 2024 9:24 AM GMTഅമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTകെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യു എന്‍; രാഷ്ട്രീയ...
29 March 2024 6:32 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്‍കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMT