Latest News

കണ്ണൂരില്‍ കൊവിഡ് രോഗി ചാടിപ്പോയി

കണ്ണൂരില്‍ കൊവിഡ് രോഗി ചാടിപ്പോയി
X

കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ കൊവിഡ് പോസിറ്റീവ് ആയി ചികില്‍സയിലിരുന്ന രോഗി ചാടിപ്പോയി. ആറളം കോളനിയിലെ പനച്ചിക്കല്‍ ദേവന്റെ മകന്‍ ദിലീപാണ് ചാടിപ്പോയത്. രാവിലെ പത്തുമണിയോടടുത്താണ് സംഭവം. പോകുമ്പോള്‍ കറുത്ത ടീഷര്‍ട്ടാണ് ധരിച്ചിരുന്നത്.

Next Story

RELATED STORIES

Share it