- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗുജറാത്തിലെത്തുന്നവര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
BY BRJ28 March 2021 3:00 PM GMT

X
BRJ28 March 2021 3:00 PM GMT
അഹമ്മദാബാദ്: അതിര്‍ത്തി കടക്കുന്നവര്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഏപ്രില്‍ ഒന്നുമുതല്‍ സംസ്ഥാത്തെത്തുന്നവര്‍ക്കാണ് ഈ നിബന്ധന ബാധകമാവുക. അതിര്‍ത്തി കടന്നെത്തുന്നവര്‍ ആര്‍ടി പിസിആര്‍ പരിശോധനയാണ് നടത്തേണ്ടത്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഗുജറാത്തിലേക്ക് പോകുന്നവര്‍ക്കാണ് ആര്‍ ടി പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയതെന്ന് ഉപമുഖ്യമന്ത്രി നിതിന്‍ഭായി പട്ടേല്‍ പറഞ്ഞു.
പരിശോധന 72 മണിക്കൂറിനുള്ളില്‍ നടത്തിയവരുമായിരിക്കണം.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















