- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: കുവൈറ്റില്‍ ഇന്ന് പുതിയ രോഗികളുടെ എണ്ണത്തില്‍ വന്‍കുറവ്; ഇന്ന് 7 മരണം
BY BRJ14 March 2021 5:25 PM GMT

X
BRJ14 March 2021 5:25 PM GMT
കുവൈത്ത് സിറ്റി: കുവൈറ്റില്‍ കൊവിഡ്19 രോഗബാധിതരുടെ എണ്ണത്തില്‍ മുന്‍ദിവസത്തേക്കാള്‍ കുറവ് രേഖപ്പെടുത്തി. ഇന്ന് നടത്തിയ 6,173 പരിശോധനകളില്‍ 1,063 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. അതോടെ കുവൈത്തില്‍ രോഗം ബാധിച്ചവരുടെ എണ്ണം 2,09,523 ആയി. ഇതില്‍ 209 രോഗികളുടെ നില ഗുരുതരമാണ്.
ഇന്ന് 7 കൊവിഡ് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1,172 ആയി.
രാജ്യത്ത് രോഗവിമുക്തി നേടിയവരുടെ എണ്ണം 1,94,172 ആയി. 14,179 പേര്‍ നിലവില്‍ ചികില്‍സയിലാണ്.
Next Story
RELATED STORIES
ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം: സുരക്ഷാവീഴ്ചയില്‍ മുഖ്യമന്ത്രി മറുപടി ...
25 July 2025 12:17 PM GMTഅസമിലെ അതിക്രൂര വംശവെറിക്കെതിരെ വിമന്‍ ഇന്ത്യ മൂവ്മെന്റ് പട്ടാമ്പി...
25 July 2025 11:47 AM GMTതെരുവുനായ ആക്രമണം: പുറത്തുവരുന്ന കണക്കുകള്‍ ഞെട്ടിപ്പിക്കുന്നത്;...
25 July 2025 11:37 AM GMT'നടന്നത് സമാനതകളില്ലാത്ത ക്രൂരത'; ഹിന്ദുത്വര്‍ തല്ലിക്കൊന്ന മുഹമ്മദ്...
25 July 2025 11:27 AM GMTകെസിഎല്‍; അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെ കൃഷ്ണപ്രസാദ് നയിക്കും
25 July 2025 11:17 AM GMTഉംറക്ക് പോയ കണ്ണൂര്‍ സ്വദേശി മക്കയില്‍ മരിച്ചു
25 July 2025 10:45 AM GMT