Latest News

കൊവിഡ്; കേരളത്തിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രികര്‍ക്ക് റാന്‍ഡം പരിശോധന

കൊവിഡ്; കേരളത്തിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രികര്‍ക്ക് റാന്‍ഡം പരിശോധന
X

തിരുവനന്തപുരം; കേരളത്തിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രികര്‍ക്ക് കൊവിഡ് പരിശോധനയ്ക്ക് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള അവലോകനയോഗമാണ് പുതുക്കിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്.

എല്ലാ യാത്രികകരെയും കൊവിഡ് പരിശോധനക്ക് വിധേയമാക്കുന്നതിനു പകരം യാത്രികരെ റാന്‍ഡം പരിശോധനക്ക് വിധേയമാക്കാനാണ് പുതിയ തീരുമാനം.

കേരളത്തിലേക്ക് വരുന്ന യാത്രികരോട് രോഗനിരീക്ഷണം നടത്തി സ്വയം പരിശോധനക്ക് വിധേയരായി അവരുടയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

രണ്ട് ശതമാനം പേരെയാണ് റാന്‍ഡം പരിശോധന നടത്തുക.

Next Story

RELATED STORIES

Share it