Latest News

കൊവിഡ്: തിരുവനന്തപുരം ജില്ലയില്‍ സ്വകാര്യ ആശുപത്രികളിലെ 75 ശതമാനം കിടക്കകളും കൊവിഡ് രോഗികള്‍ക്ക് മാറ്റിവയ്ക്കും

കൊവിഡ്: തിരുവനന്തപുരം ജില്ലയില്‍ സ്വകാര്യ ആശുപത്രികളിലെ 75 ശതമാനം കിടക്കകളും കൊവിഡ് രോഗികള്‍ക്ക് മാറ്റിവയ്ക്കും
X

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളിലെ കിടക്കകള്‍ കൊവിഡ് രോഗികള്‍ക്കുവേണ്ടി റിസര്‍വ് ചെയ്യുമെന്ന് മുഖ്യമന്ത്രി. കൊവിഡ് അപ്‌ഡേറ്റ് നല്‍കുന്നതിനുള്ള വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

സ്വകാര്യ ആശുപത്രികളിലെ 75 ശതമാനം കിടക്കകളാണ് സര്‍ക്കാര്‍ ഇടപെട്ട് റിസര്‍വ് ചെയ്യുക. ഇതില്‍ 30 കിടക്കകള്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതികള്‍ റഫര്‍ ചെയ്യുന്ന രോഗികള്‍ക്കുള്ളതാണ്.

Next Story

RELATED STORIES

Share it