ആലപ്പുഴ ജില്ലയില്‍ ഇന്ന് 142 പേര്‍ക്ക് കൊവിഡ്
BY BRJ7 Nov 2021 1:22 PM GMT

X
BRJ7 Nov 2021 1:22 PM GMT
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ 142 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 134 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എട്ടു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.13 ശതമാനമാണ്.
307 പേര് രോഗമുക്തരായി. നിലവില്‍ 2,355 പേര് ചികിത്സയില്‍ കഴിയുന്നു.
Next Story
RELATED STORIES
ട്വന്റിയില്‍ പിടിമുറിക്കി കിവികള്‍; ആദ്യ ട്വന്റിയില്‍ ഇന്ത്യയ്ക്ക്...
27 Jan 2023 5:32 PM GMTലോക ഒന്നാം നമ്പര്‍ ഏകദിന ബൗളര്‍ പട്ടം മുഹമ്മദ് സിറാജിന്
25 Jan 2023 6:03 PM GMTനമ്പര്‍ വണ്‍ ഇന്ത്യ; ഏകദിനത്തില്‍ ഒന്നാമന്; കിവികള്‍ക്കെതിരേ പരമ്പര...
24 Jan 2023 5:54 PM GMTവീണ്ടും സെഞ്ചുറി നേട്ടത്തില്‍ ശുഭ്മാന്‍ ഗില്‍; തകര്‍ത്തത് ബാബറിന്റെയും ...
24 Jan 2023 12:51 PM GMTസെഞ്ചുറി വരള്‍ച്ചയ്ക്ക് വിരാമം; ഹിറ്റ്മാന് 30ാം സെഞ്ചുറി
24 Jan 2023 12:35 PM GMTക്രിക്കറ്റ് താരം കെ എല്‍ രാഹുലും ആതിയാ ഷെട്ടിയും വിവാഹിതരായി
23 Jan 2023 6:13 PM GMT