Latest News

കൊവിഡ്: സംസ്ഥാനത്ത് ഇന്ന് 14 പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി; ആകെ 612

കൊവിഡ്: സംസ്ഥാനത്ത് ഇന്ന് 14 പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി; ആകെ 612
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ 14 ഹോട്ട് സ്പോട്ടുകള്‍ കൂടി. 38 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ 612 ഹോട്ട് സ്പോട്ടുകളാണുള്ളത്.

പുതിയ ഹോട്ട് സ്പോട്ടുകള്‍

തിരുവനന്തപുരം - മാറനല്ലൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 13), വിതുര (13), കിളിമാനൂര്‍ (2), നെല്ലനാട് (6), അരുവിക്കര (6), മലയിന്‍കീഴ് (3)

വയനാട് - മൂപ്പൈനാട് (1, 2, 3, 10 (സബ് വാര്‍ഡ്), 4), പൂത്താടി (17, 19, 22)

പാലക്കാട് - കൊടുമ്ബ് (1), നാഗലശേരി (1, 17)

തൃശൂര്‍ - ഇരിങ്ങാലക്കുട (10)

എറണാകുളം - കാവലങ്ങാട് (സബ് വാര്‍ഡ് 10)

പത്തനംതിട്ട - പത്തനംതിട്ട മുന്‍സിപ്പാലിറ്റി (8)

കാസര്‍ഗോഡ് - വോര്‍ക്കാടി (13)




Next Story

RELATED STORIES

Share it