- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂര്‍ ജില്ലയില്‍ 814 പേര്‍ക്ക് കൂടി കൊവിഡ്; 794 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ തിങ്കളാഴ്ച 814 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 794 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാലു പേര്‍ക്കും 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.52 ശതമാനം.
രോഗമുക്തി 1,567 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 2,44,945 ആയി. ഇവരില്‍ 1,567 പേര്‍ തിങ്കളാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 2,34,015 ആയി. 1,500 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 7,968 പേര്‍ ചികിത്സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 7,014 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 7,014 പേര്‍ വീടുകളിലും ബാക്കി 954 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
നിരീക്ഷണത്തില്‍ 32,810 പേര്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 32,810 പേരാണ്. ഇതില്‍ 31,866 പേര്‍ വീടുകളിലും 944 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 18,81,169 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 18,80,446 എണ്ണത്തിന്റെ ഫലം വന്നു. 723 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 62
ആന്തൂര്‍ നഗരസഭ 10
ഇരിട്ടി നഗരസഭ 13
കൂത്തുപറമ്പ് നഗരസഭ 18
മട്ടന്നൂര്‍ നഗരസഭ 30
പാനൂര്‍ നഗരസഭ 17
പയ്യന്നൂര്‍ നഗരസഭ 31
ശ്രീകണ്ഠാപുരം നഗരസഭ 10
തളിപ്പറമ്പ് നഗരസഭ 4
തലശ്ശേരി നഗരസഭ 42
ആലക്കോട് 3
അഞ്ചരക്കണ്ടി 13
ആറളം 13
അയ്യന്‍കുന്ന് 22
അഴീക്കോട് 10
ചപ്പാരപ്പടവ് 2
ചെമ്പിലോട് 17
ചെങ്ങളായി 2
ചെറുകുന്ന് 5
ചെറുപുഴ 3
ചെറുതാഴം 15
ചിറക്കല്‍ 3
ചിറ്റാരിപ്പറമ്പ് 6
ചൊക്ലി 2
ധര്‍മ്മടം 5
എരമംകുറ്റൂര്‍ 4
എരഞ്ഞോളി 7
എരുവേശ്ശി 7
ഏഴോം 7
ഇരിക്കൂര്‍ 1
കടമ്പൂര്‍ 5
കടന്നപ്പള്ളിപാണപ്പുഴ 4
കതിരൂര്‍ 8
കല്യാശ്ശേരി 2
കണിച്ചാര്‍ 5
കാങ്കോല്‍ആലപ്പടമ്പ 5
കണ്ണപുരം 5
കരിവെള്ളൂര്‍പെരളം 4
കീഴല്ലൂര്‍ 6
കേളകം 10
കൊളച്ചേരി 2
കോളയാട് 9
കൂടാളി 9
കോട്ടയംമലബാര്‍ 3
കൊട്ടിയൂര്‍ 9
കുഞ്ഞിമംഗലം 7
കുന്നോത്തുപറമ്പ് 10
കുറുമാത്തൂര്‍ 2
കുറ്റിയാട്ടൂര്‍ 2
മാടായി 4
മലപ്പട്ടം
മാലൂര്‍ 19
മാങ്ങാട്ടിടം 14
മാട്ടൂല്‍ 10
മയ്യില്‍ 7
മൊകേരി 9
മുണ്ടേരി 11
മുഴക്കുന്ന് 7
മുഴപ്പിലങ്ങാട് 3
നടുവില്‍ 2
നാറാത്ത് 2
ന്യൂമാഹി 3
പന്ന്യന്നൂര്‍ 9
പാപ്പിനിശ്ശേരി 17
പരിയാരം 8
പാട്യം 17
പട്ടുവം 2
പായം 20
പയ്യാവൂര്‍ 8
പെരളശ്ശേരി 13
പേരാവൂര്‍ 19
പെരിങ്ങോംവയക്കര 3
പിണറായി 31
രാമന്തളി 10
തില്ലങ്കേരി 9
തൃപ്പങ്ങോട്ടൂര്‍ 10
ഉളിക്കല്‍ 14
വേങ്ങാട് 21
കോഴിക്കോട് 1
ഇതരസംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
മട്ടന്നൂര്‍ നഗരസഭ 1
പാനൂര്‍ നഗരസഭ 1
ഏഴോം 1
ആരോഗ്യപ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
ഇരിട്ടി നഗരസഭ 1
പാനൂര്‍ നഗരസഭ 1
ആലക്കോട് 1
അഞ്ചരക്കണ്ടി 1
ചെമ്പിലോട് 1
ചെറുതാഴം 1
ചിറ്റാരിപ്പറമ്പ് 2
എരുവേശ്ശി 1
കാങ്കോല്‍ ആലപ്പടമ്പ 1
കൊട്ടിയൂര്‍ 1
മാങ്ങാട്ടിടം 1
നടുവില്‍ 1
പാട്യം 1
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















