Latest News

തെലങ്കാനയില്‍ 761 പേര്‍ക്ക് കൊവിഡ്

തെലങ്കാനയില്‍ 761 പേര്‍ക്ക് കൊവിഡ്
X

ഹൈദരാബാദ്: തെലങ്കാനയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 761 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് 2,67,665 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇതുവരെ 2,55,378 പേരാണ് രോഗമുക്തരായത്. 1,448 പേര്‍ മരിക്കുകയും ചെയ്തു. സജീവ രോഗികള്‍ 10,838 ആയി.

രാജ്യത്ത് ഇന്ന് 43,082 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 93,09,787 ആയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

Next Story

RELATED STORIES

Share it