ആലപ്പുഴ ജില്ലയില്‍ 700 പേര്‍ക്ക് കൊവിഡ്
BY BRJ3 Oct 2021 2:05 PM GMT

X
BRJ3 Oct 2021 2:05 PM GMT
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ 700 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 677 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 22 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി 14.46 ശതമാനമാണ്.
1033 പേര് രോഗമുക്തരായി. നിലവില്‍ 6735 പേര് ചികിത്സയിലും കഴിയുന്നു.
Next Story
RELATED STORIES
ഒരു ലിറ്റര്‍ പെട്രോളിന് 250 രൂപ; ഇന്ധന വില കുത്തനെ കൂട്ടി പാകിസ്താന്
30 Jan 2023 5:35 AM GMTഒഡിഷയിൽ ആരോഗ്യമന്ത്രിക്ക് വെടിയേറ്റു; എഎസ്ഐ കസ്റ്റഡിയിൽ
29 Jan 2023 9:47 AM GMTചിറകുകൾ കൂട്ടി ഇടിച്ചെന്ന് സൂചന; വ്യോമസേന വിമാന അപകടത്തിൽ അന്വേഷണം...
29 Jan 2023 6:13 AM GMTഗവർണറും സർക്കാരും തമ്മിൽ അഡ്ജസ്റ്റ്മെന്റ്: വി ഡി സതീശൻ
29 Jan 2023 5:29 AM GMTപൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക കൂട്ടിയില്ല
27 Jan 2023 2:57 AM GMT'ഹിന്ദുവിന്റെ വിപരീതപദം മുസ്ലിം എന്ന് പഠിപ്പിക്കുന്നു',സംഘപരിവാര്‍...
26 Jan 2023 12:55 PM GMT