- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യത്ത് 58,097 പേര്‍ക്ക് കൊവിഡ്; 2,135 പേര്‍ക്ക് ഒമിക്രോണ്‍

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 58,097 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 55 ശതമാനം കൂടുതലാണ് ഇന്നത്തെ രോഗബാധ. ചൊവ്വാഴ്ച 37,379 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
രാജ്യത്ത് ഇതുവരെ 3,135 പേര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്, 635. ഡല്‍ഹിയാണ് തൊട്ടടുത്ത സ്ഥാനത്ത്, 464 പേര്‍.
ഇതുവരെ രാജ്യത്ത് 147 കോടി ഡോസ് വാക്‌സിനാണ് ആകെ വിതരണം ചെയ്തത്. 15-18 വയസ്സുകാര്‍ക്ക് വാക്‌സിനേഷന്‍ ജനുവരി മൂന്നാം തിയ്യതി ആരംഭിച്ചു.
രാജ്യത്തെ രോഗമുക്തി നിരക്ക് 98.01 ശതമാനമായി. കഴിഞ്ഞ 24 മണിക്കൂറില്‍ 15,389 പേര്‍ രോഗമുക്തരായിട്ടുണ്ട്. ആകെ രോഗമുക്തരുടെ എണ്ണം 3,43,21,803.
രാജ്യത്തെ സജീവ രോഗികളും ആകെ രോഗബാധിതരും തമ്മിലുളള അനുപാതം 0.61 ശതമാനം. സജീവ രോഗികള്‍ 2,14,004.
പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.60 ശതമാനമായി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.18 ശതമാനം.
മുന്‍ മരണങ്ങളും കൂടി കണക്കെടുത്താല്‍ ആകെ 534 മരണങ്ങളാണ് കഴിഞ്ഞ ദിവസം റിപോര്‍ട്ട് ചെയ്തത്. അതില്‍ 432 എണ്ണം കേരളത്തിലാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















