- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ 481 പേര്‍ക്ക് കൊവിഡ്; 913 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 481 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏഴുപേര്‍ക്കുമാണ് പോസിറ്റീവായത്. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 458 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4,445 പേരെ പരിശോധനക്ക് വിധേയരാക്കി. 11 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 10.82 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 913 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവര്‍ - 3
നരിപ്പറ്റ - 1
കൊയിലാണ്ടി - 1
വടകര - 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 7
കോഴിക്കോട് കോര്‍പ്പറേഷന്‍ - 1
ഫറോക്ക് - 1
കൊടുവളളി - 1
പുതുപ്പാടി - 1
നാദാപുരം - 1
നന്മണ്ട - 1
രാമനാട്ടുകര - 1
ഉറവിടം വ്യക്തമല്ലാത്തവര്‍ - 13
കോഴിക്കോട് കോര്‍പ്പറേഷന്‍ - 4 (കല്ലായി)
ബാലുശ്ശേരി - 1
ചചേമഞ്ചേരി - 1
ഒളവണ്ണ - 1
കുന്നുമ്മല്‍ - 1
കുറ്റ്യാടി - 1
തലക്കുളത്തൂര്‍ - 1
തൂണേരി - 1
ഉണ്ണിക്കുളം - 1
മലപ്പുറം - 1
കൊവിഡ് റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ - 120
(കോട്ടപറമ്പ്, കാരപ്പറമ്പ്, കല്ലായി, ചെമ്മങ്ങാട്, വേങ്ങേരി, നെല്ലിക്കോട്, തിരുവണ്ണൂര്‍, നടക്കാവ്, ചേവായൂര്‍, മെഡിക്കല്‍ കോളേജ്, എടക്കാട്, ഇടിയങ്ങര, തോട്ടുമ്മാരം, ഗോവിന്ദപുരം, വളയനാട്, കൊമ്മേരി, പന്നിയങ്കര, മാങ്കാവ്, ആഴ്ചവട്ടം, കിണാശ്ശേരി, പുതിയങ്ങാടി, എരഞ്ഞിപ്പാലം, കുതിരവട്ടം, അരക്കിണര്‍, കൊളത്തറ, മൊകവൂര്‍, മേരിക്കുന്ന്, ചെലവൂര്‍, വെസ്റ്റ്ഹില്‍, മീഞ്ചന്ത, വെളളിപറമ്പ, മായനാട്, ചക്കുംകടവ്, ഈസ്റ്റ്ഹില്‍, കോവൂര്‍, കുണ്ടായിത്തോട്, ഡിവിഷന്‍ 47, 48, 49, 50, 51, 52)
തിരുവളളൂര്‍ - 25
ഫറോക്ക് - 24
പെരുവയല്‍ - 22
നാദാപുരം - 21
രാമനാട്ടുകര - 18
ചോറോട് - 16
ഒളവണ്ണ - 16
കടലുണ്ടി - 13
നരിപ്പറ്റ - 13
നൊച്ചാട് - 12
ചക്കിട്ടപ്പാറ - 12
വേളം - 11
അരിക്കുളം - 10
വടകര - 9
എടച്ചേരി - 7
ചങ്ങരോത്ത് - 5
കൊടുവളളി - 5
കുന്ദമംഗലം - 5
കുന്നുമ്മല്‍ - 5
തിക്കോടി - 5
കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍- 11
കോഴിക്കോട് കോര്‍പ്പറേഷന്‍ - 3 ( ആരോഗ്യപ്രവര്‍ത്തകര്‍)
കോടഞ്ചേരി - 2 ( ആരോഗ്യപ്രവര്‍ത്തകര്‍)
അരിക്കുളം - 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
അത്തോളി - 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
കിഴക്കോത്ത് - 1 ( ആരോഗ്യപ്രവര്‍ത്തക)
വേളം - 1 ( ആരോഗ്യപ്രവര്‍ത്തക)
കുരുവട്ടൂര്‍ - 1 ( ആരോഗ്യപ്രവര്‍ത്തക)
രാമനാട്ടുകര - 1 ( ആരോഗ്യപ്രവര്‍ത്തക)
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















