കൊല്ലം ജില്ലയില്‍ 47 പേര്‍ക്ക് കൊവിഡ്

കൊല്ലം: ഇന്ന് കൊല്ലം ജില്ലയില്‍ 47 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. 9 പേരുടെ ഉറവിടം വ്യക്തമല്ല. 13 പേര്‍ വിദേശത്ത് നിന്നും 5 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരാണ്.
രോഗബാധിതരുടെ കണക്കുകള്‍ താഴെ പറയുന്നു:
1. ആലപ്പാട് സ്വദേശിയായ 32 വയസ്സുള്ള യുവാവ്. ഉറവിടം വ്യക്തമല്ല.
2. ശക്തികുളങ്ങര സ്വദേശിയായ 41 വയസ്സുള്ള പുരുഷന്‍. യു.എ.ഇ യില്‍ നിന്നുമെത്തി.
3. കുലശേഖരപുരം ആദിനാട് തെക്ക് സ്വദേശിയായ 41 വയസ്സുള്ള പുരുഷന്‍. സൗദി അറേബ്യയില്‍ നിന്നുമെത്തി.
4. അഞ്ചല്‍ സ്വദേശിയായ 51 വയസ്സുള്ള പുരുഷന്‍. ഡല്‍ഹിയില്‍ നിന്നുമെത്തി.
5. ശക്തികുളങ്ങര സ്വദേശിയായ 35 വയസ്സുള്ള യുവാവ്. ഉറവിടം വ്യക്തമല്ല..
6. തെന്നല സ്വദേശിനിയായ 19 വയസ്സുള്ള പെണ്‍കുട്ടി. സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.
7. ഇളമാട് കാരാളിക്കോണം സ്വദേശിയായ 57 വയസ്സുള്ള പുരുഷന്‍. സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു..
8. ഈസ്റ്റ്കല്ലട സ്വദേശിയായ 34 വയസ്സുള്ള യുവാവ്. തമിഴ് നാട്ടില്‍ നിന്നുമെത്തി.
9. വെളിനല്ലൂര്‍ സ്വദേശിനിയായ 40 വയസ്സുള്ള യുവതി. ഉറവിടം വ്യക്തമല്ല.
10. കൊല്ലം കണ്ടച്ചിറമുക്ക് സ്വദേശിയായ 27 വയസ്സുള്ള യുവാവ്. ഉറവിടം വ്യക്തമല്ല.
11. കാവനാട് സ്വദേശിയായ 43 വയസ്സുള്ള യുവാവ്. യു.എ.ഇ യില്‍ നിന്നുമെത്തി..
12. അമ്പലപ്പുറം സ്വദേശിനിയായ 50 വയസ്സുള്ള സ്ത്രീ. സൗദി അറേബ്യയില്‍ യില്‍ നിന്നുമെത്തി.
13. തലച്ചിറ സ്വദേശിയായ 38 വയസ്സുള്ള യുവാവ്. സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.
14. ചിതറ വളവുപച്ച സ്വദേശിയായ 40 വയസ്സുള്ള പുരുഷന്‍. സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.
15. തൊടിയൂര്‍ മുഴങ്ങോടി സ്വദേശിയായ 62 വയസ്സുള്ള പുരുഷന്‍. സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.
16. കൊല്ലം സ്വദേശിനിയായ 63 വയസ്സുള്ള സ്ത്രീ. ഉറവിടം വ്യക്തമല്ല..
17. അലയമണ്‍ സ്വദേശിയായ 54 വയസ്സുള്ള പുരുഷന്‍. കര്‍ണ്ണാടകയില്‍ നിന്നുമെത്തി.
18. അഞ്ചല്‍ പനയംചേരി സ്വദേശിനിയായ 52 വയസ്സുള്ള സ്ത്രീ. യു.എ.ഇ യില്‍ നിന്നുമെത്തി.
19. തലച്ചിറ സ്വദേശിയായ 18 വയസ്സുള്ള യുവാവ്. സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.
20. കൊല്ലം സ്വദേശിയായ 23 വയസ്സുള്ള യുവാവ്. ഉറവിടം വ്യക്തമല്ല.
21. ഓച്ചിറ സ്വദേശിയായ 45 വയസ്സുള്ള പുരുഷന്‍. സൗദി അറേബ്യയില്‍ നിന്നുമെത്തി.
22. തെന്നല സ്വദേശിനിയായ 45 വയസ്സുള്ള സ്ത്രീ. സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.
23. ഏരൂര്‍ പത്തടി സ്വദേശിയായ 32 വയസ്സുള്ള യുവാവ്. സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.
24. ശൂരനാട് തെക്ക് പതാരം സ്വദേശിയായ 42 വയസ്സുള്ള പുരുഷന്‍. സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.
25. ഉമ്മന്നൂര്‍ വയക്കല്‍ സ്വദേശിയായ 45 വയസ്സുള്ള പുരുഷന്‍. സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.
26. കാവനാട് സ്വദേശിയായ 42 വയസ്സുള്ള പുരുഷന്‍. സൗദി അറേബ്യയില്‍ യില്‍ നിന്നുമെത്തി.
27. ചിതറ തോട്ടുംഭാഗം സ്വദേശിയായ 80 വയസ്സുള്ള പുരുഷന്‍. ഉറവിടം വ്യക്തമല്ല.
28. കുടവട്ടൂര്‍ സ്വദേശിയായ 44 വയസ്സുള്ള പുരുഷന്‍. മഹാരാഷ്ട്രയില്‍ നിന്നുമെത്തി.
29. ഉമയനല്ലൂര്‍ സ്വദേശിയായ 23 വയസ്സുള്ള യുവാവ്. സൗദി അറേബ്യയില്‍ നിന്നുമെത്തി.
30. അഞ്ചല്‍ സ്വദേശിയായ 27 വയസ്സുള്ള യുവാവ്. ഒമാനില്‍ നിന്നുമെത്തി.
31. പുനലൂര്‍ വാളക്കോട് സ്വദേശിയായ 66 വയസ്സുള്ള പുരുഷന്‍. ഒമാനില്‍ നിന്നുമെത്തി.
32. പൂതക്കുളം കലക്കോട് സ്വദേശിയായ 32 വയസ്സുള്ള യുവാവ്. ഉറവിടം വ്യക്തമല്ല.
33. തൊടിയൂര്‍ മുഴങ്ങോടി സ്വദേശിനിയായ 40 വയസ്സുള്ള സ്ത്രീ. സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.
34. കൊല്ലം സ്വദേശിയായ 68 വയസ്സുള്ള പുരുഷന്‍. ഉറവിടം വ്യക്തമല്ല.
35. ശൂരനാട് സ്വദേശിയായ 31 വയസ്സുള്ള യുവാവ്. സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.
36. ഇളമാട് സ്വദേശിയായ 41 വയസ്സുള്ള പുരുഷന്‍. സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.
37. കൊല്ലം സ്വദേശിയായ 61 വയസ്സുള്ള പുരുഷന്‍. സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.
38. ഇളമാട് വേങ്ങൂര്‍ സ്വദേശിയായ 43 വയസ്സുള്ള പുരുഷന്‍. സൗദി അറേബ്യയില്‍ യില്‍ നിന്നുമെത്തി.
39. വെട്ടിക്കവല ചക്കുവരയ്ക്കല്‍ സ്വദേശിയായ 31 വയസ്സുള്ള യുവാവ്. സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.
40. ശൂരനാട് സ്വദേശിയായ 38 വയസ്സുള്ള യുവാവ്. യു.എ.ഇ യില്‍ നിന്നുമെത്തി.
41. പൂയപ്പളളി സ്വദേശിനിയായ 68 വയസ്സുള്ള സ്ത്രീ. സൗദി അറേബ്യയില്‍ നിന്നുമെത്തി.
42. ആലപ്പാട് അഴീക്കല്‍ സ്വദേശിയായ 33 വയസ്സുള്ള യുവാവ്. ആന്ധ്രാപ്രദേശില്‍ നിന്നുമെത്തി.
43. നീണ്ടകര സ്വദേശിനിയായ 56 വയസ്സുള്ള സ്ത്രീ. സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.
44. പടിഞ്ഞാറ്റിന്‍കര സ്വദേശിയായ 18 വയസ്സുള്ള യുവാവ്. സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.
45. കരീപ്ര കുഴിമതിക്കാട് സ്വദേശിയായ 20 വയസ്സുള്ള യുവാവ്. സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.
46. മൈനാഗപ്പളളി സ്വദേശിയായ 59 വയസ്സുള്ള പുരുഷന്‍. സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.
47. തഴവ സ്വദേശിയായ 51 വയസ്സുള്ള പുരുഷന്‍. സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.
RELATED STORIES
താനൂര് സവാദ് വധക്കേസിലെ പ്രതി ജയിലില് മരണപ്പെട്ടു
5 Jun 2023 3:30 PM GMTമതസംഘടനകളില് ഇടപെട്ട് പ്രശ്നം സങ്കീര്ണമാക്കുന്നതില് നിന്ന് ലീഗ്...
5 Jun 2023 3:23 PM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTപൊന്നാനിയില് പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര് ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില് പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMT