Latest News

ഇടുക്കി ജില്ലയില്‍ 367 പേര്‍ക്ക് കൂടി കൊവിഡ്; ടിപിആര്‍ 13.12 ശതമാനം

ഇടുക്കി ജില്ലയില്‍ 367 പേര്‍ക്ക് കൂടി കൊവിഡ്; ടിപിആര്‍ 13.12 ശതമാനം
X

കട്ടപ്പന: ഇടുക്കി ജില്ലയില്‍ 367 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 13.12 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 953 പേര്‍ കൊവിഡ് രോഗമുക്തി നേടി. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 3 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 12

ആലക്കോട് 4

അറക്കുളം 13

അയ്യപ്പന്‍കോവില്‍ 2

ബൈസണ്‍വാലി 2

ചക്കുപള്ളം 1

ദേവികുളം 1

ഇടവെട്ടി 5

ഏലപ്പാറ 2

ഇരട്ടയാര്‍ 2

കഞ്ഞിക്കുഴി 12

കാമാക്ഷി 3

കാഞ്ചിയാര്‍ 7

കരിമണ്ണൂര്‍ 17

കരിങ്കുന്നം 5

കരുണാപുരം 5

കട്ടപ്പന 9

കോടിക്കുളം 9

കൊക്കയാര്‍ 18

കൊന്നത്തടി 5

കുടയത്തൂര്‍ 9

കുമാരമംഗലം 13

കുമളി 2

മണക്കാട് 6

മാങ്കുളം 6

മരിയാപുരം 7

മൂന്നാര്‍ 5

മുട്ടം 6

നെടുങ്കണ്ടം 27

പള്ളിവാസല്‍ 1

പാമ്പാടുംപാറ 3

പെരുവന്താനം 3

പുറപ്പുഴ 3

രാജകുമാരി 5

സേനാപതി 1

തൊടുപുഴ 41

ഉടുമ്പന്‍ചോല 3

ഉടുമ്പന്നൂര്‍ 10

ഉപ്പുതറ 4

വണ്ടന്‍മേട് 10

വണ്ടിപ്പെരിയാര്‍ 1

വണ്ണപ്പുറം 11

വാത്തിക്കുടി 27

വാഴത്തോപ്പ് 8

വെള്ളത്തൂവല്‍ 12

വെള്ളിയാമറ്റം 9

ഉറവിടം വ്യക്തമത്തവ 3

വെള്ളിയാമറ്റം ഇളംദേശം സ്വദേശി (29).

കുമാരമംഗലം കല്ലൂര്‍ സ്വദേശിനി (63).

തൊടുപുഴ സ്വദേശിനി (27).

Next Story

RELATED STORIES

Share it