Top

ആലപ്പുഴ ജില്ലയില്‍ 171 പേര്‍ക്ക് കൊവിഡ്

ആലപ്പുഴ ജില്ലയില്‍ 171 പേര്‍ക്ക് കൊവിഡ്
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ 171 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 166 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗബാധിതരില്‍ അഞ്ചു പേര്‍ വിദേശത്തുനിന്ന് എത്തിയതാണ്. ഇതുവരെ ജില്ലയില്‍ 139 പേരുടെ പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്. ആകെ രോഗമുക്തര്‍ 77,108. 2,737പേര്‍ ചികിത്സയില്‍ ഉണ്ട്.

Next Story

RELATED STORIES

Share it