കൊവിഡ് വ്യാപനം: ആന്ധ്ര പ്രദേശ്, തെലങ്കാന ലെജിസ്ളേറ്റീവ് കൗണ്‍സില്‍ ഉപതിരഞ്ഞെടുപ്പ് മാറ്റിവച്ചു
BY BRJ13 May 2021 6:29 PM GMT
X
BRJ13 May 2021 6:29 PM GMT
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ഉപതിരഞ്ഞെടുപ്പുകള്‍ മാറ്റിവച്ചു. ആന്ധ്ര പ്രദേശ്, തെലങ്കാന ലെജിസ്ളേറ്റീവ് കൗണ്‍സിലിലേക്കുള്ള ഉപ തിരഞ്ഞെടുപ്പുകളാണ് മാറ്റിവച്ചത്.
ആന്ധ്ര പ്രദേശ് ലെജിസ്ളേറ്റീവ് കൗണ്‍സിലില്‍ മൂന്നും തെലങ്കാനയില്‍ ആറും ഒഴിവുകളാണ് ഉള്ളത്. ആന്ധ്രയില്‍ മെയ് 31നും തെലങ്കാനയില്‍ ജൂണ്‍ 6നുമാണ് കൗണ്‍സില്‍ അംഗങ്ങളുടെ കാലാവധി പൂര്‍ത്തിയാവുന്നത്.
കൊവിഡ് വ്യാപനം കുറയുന്ന മുറയ്ക്ക് തിരഞ്ഞെടുപ്പ് നടത്തുമെന്ന് കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു.
Next Story
RELATED STORIES
പിരിവ് കൊടുക്കാത്തതിന് പമ്പയിൽ ബിജെപി നേതാക്കൾ പ്രവര്‍ത്തകരെ...
18 May 2024 6:15 AM GMTഗാര്‍ഹിക പീഡനം: പോലിസില്‍ 'ചാരപ്പണി'; രാഹുലിന് ബുദ്ധി ഉപദേശിച്ചത്...
18 May 2024 6:13 AM GMTഡല്‍ഹിയില്‍ പ്രചാരണത്തിനിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കനയ്യ കുമാറിന് നേരെ ...
18 May 2024 5:54 AM GMTഹരിയാനയിലെ നുഹില്‍ ബസിന് തീപിടിച്ച് 8 പേര് മരിച്ചു; 20 പേര്‍ക്ക്...
18 May 2024 5:03 AM GMTകസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകനെ...
18 May 2024 4:25 AM GMTസ്വാതി മലിവാൾ ബിജെപി ഏജൻ്റെന്ന് എഎപി
17 May 2024 4:08 PM GMT