കൊവിഡ് ബാധിച്ച് മരിച്ചു
BY NAKN18 Sep 2020 3:41 PM GMT

X
NAKN18 Sep 2020 3:41 PM GMT
പരപ്പനങ്ങാടി: ആവിയില്‍ബീച്ചിലെ പരേതനായ പിത്തപ്പെരിഇബ്രാഹിംകുട്ടിയുടെ മകന് സൈതലവി (50) കൊവിഡ്ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചു. പനി കാരണം മൂന്ന് ദിവസം മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഭാര്യ:മറിയംബീവി. മക്കള്‍: ഹസ്ഫിയ അഫ്സല്, ഫളലുറഹ്മാന്, സൈഫുദ്ധീന്‍. മരുമകന്:നൗഷാദ്കടലുണ്ടിനഗരം. സഹോദരങ്ങള്‍:ഹംസ, ചെറിയബാവ, സക്കീന, ഹഫ്സത്ത്, ഷഹര്ബാന്.
Next Story
RELATED STORIES
കോട്ടയം സ്വദേശി റിയാദില്‍ നിര്യാതനായി
3 July 2022 11:33 AM GMT'ഞങ്ങൾ ബാങ്ക് മാത്രമെ കൊള്ളയടിക്കുന്നുള്ളു, നിങ്ങൾ രാജ്യത്തെ...
3 July 2022 11:29 AM GMTഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ വൈകി: വിശദീകരണംതേടി വ്യോമയാനവകുപ്പ്
3 July 2022 11:27 AM GMTഇന്ദിരാ ആവാസ് യോജന: ബാക്കിയുള്ള തുക ലൈഫ് മിഷൻ വീടുകൾക്ക്
3 July 2022 11:11 AM GMTഅല്‍ജസീറ മാധ്യമപ്രവര്‍ത്തക ഷെറീന്റെ ശരീരത്തില്‍നിന്നു ലഭിച്ച വെടിയുണ്ട ...
3 July 2022 11:00 AM GMTക്വാറി തട്ടിപ്പ് കേസ്; പി വി അന്‍വറിനെതിരേ ഇഡി അന്വേഷണം അന്വേഷണം...
3 July 2022 10:21 AM GMT