Latest News

എ കെ ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇതേ തുടര്‍ന്ന് ആന്റണിയെ ആശുപത്രിയിലേക്ക് മാറ്റി.

എ കെ ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു
X

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ആന്റണിയെ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ ആന്റണിയുടെ ഭാര്യ എലിസബത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എലിസബത്തും ആശുപത്രിയില്‍ ചികില്‍സയിലാണ്. ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്ന് ആന്റണി നിരീക്ഷണത്തിലായിരുന്നു.


Next Story

RELATED STORIES

Share it