കൊല്ലം ജില്ലയില്‍ ഇന്ന് 833 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
കൊല്ലം: കൊല്ലം ജില്ലയില്‍ ഇന്ന് 833 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്തു നിന്നുമെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം മൂലം 829 പേര്‍ക്കും 3 ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 1,306 പേര് രോഗമുക്തി നേടി.
കൊവിഡ് ബാധിതരുടെ എണ്ണം
കോര്പ്പറേഷന്
1 കൊല്ലം 171
മുനിസിപ്പാലിറ്റികള്‍
2 കരുനാഗപ്പളളി 16
3 കൊട്ടാരക്കര 4
4 പരവൂര്‍ 31
5 പുനലൂര്‍ 18
ഗ്രാമപഞ്ചായത്തുകള്‍
6 അഞ്ചല്‍ 2
7 ആദിച്ചനല്ലൂര്‍ 11
8 ആലപ്പാട് 13
9 ഇടമുളയ്ക്കല്‍ 5
10 ഇട്ടിവ 6
11 ഇളമാട് 23
12 ഇളമ്പളളൂര്‍ 12
13 ഈസ്റ്റ് കല്ലട 1
14 ഉമ്മന്നൂര്‍ 2
15 ഏരൂര്‍ 5
16 ഓച്ചിറ 10
17 കടയ്ക്കല്‍ 1
18 കരവാളൂര്‍ 7
19 കരീപ്ര 19
20 കല്ലുവാതുക്കല്‍ 25
21 കുണ്ടറ 1
22 കുന്നത്തൂര്‍ 4
23 കുമ്മിള്‍ 5
24 കുലശേഖരപുരം 17
25 കുളക്കട 9
26 കുളത്തൂപ്പുഴ 3
27 കൊറ്റങ്കര 16
28 ക്ലാപ്പന 3
29 ചടയമംഗലം 2
30 ചവറ 10
31 ചാത്തന്നൂര്‍ 32
32 ചിതറ 3
33 ചിറക്കര 25
34 തലവൂര്‍ 6
35 തഴവ 4
36 തൃക്കരുവ 5
37 തൃക്കോവില്‍വട്ടം 18
38 തെക്കുംഭാഗം 1
39 തെന്മല 1
40 തേവലക്കര 10
41 തൊടിയൂര്‍ 63
42 നിലമേല്‍ 2
43 നെടുമ്പന 14
44 നെടുവത്തൂര്‍ 6
45 പട്ടാഴി വടക്കേക്കര 1
46 പത്തനാപുരം 13
47 പനയം 3
48 പന്മന 15
49 പിറവന്തൂര്‍ 4
50 പൂതക്കുളം 24
51 പെരിനാട് 16
52 പേരയം 6
53 പോരുവഴി 3
54 മണ്ട്രോത്തുരുത്ത് 4
55 മയ്യനാട് 29
56 മൈനാഗപ്പളളി 33
57 മൈലം 2
58 വിളക്കുടി 3
59 വെട്ടിക്കവല 9
60 വെളിനല്ലൂര്‍ 4
61 വെളിയം 3
62 വെസ്റ്റ് കല്ലട 3
63 ശാസ്താംകോട്ട 11
64 ശൂരനാട് നോര്‍ത്ത് 3
65 ശൂരനാട് സൗത്ത് 2
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT