Latest News

ഇടുക്കിയില്‍ 107 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇടുക്കിയില്‍ 107 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
X

ഇടുക്കി: ജില്ലയില്‍ ഇന്ന് 107 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 74 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 2 പേര്‍ക്കും ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗബാധിതരായവരില്‍ 29 പേരുടെ ഉറവിടം വ്യക്തമല്ല.

Next Story

RELATED STORIES

Share it