ബ്രസീലില്‍ കൊവിഡ് ബാധിതരുടെ എണ്ണം 6.6 ദശലക്ഷം കടന്നു
BY BRJ7 Dec 2020 4:34 AM GMT

X
BRJ7 Dec 2020 4:34 AM GMT
ബ്രസീലിയ: ബ്രസീലില്‍ കൊവിഡ് രോഗികളുടെ എണ്ണം 6.6 ദശലക്ഷം കടന്നതായി രാജ്യത്തെ ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ 26,363 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഇതുവരെ 6,603,540 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
24 മണിക്കൂറിനുള്ളില്‍ 313 പേര് കൊവിഡ് ബാധ മൂലം മരിച്ചു. ആകെ മരണം 1,76,941 ആയി.
5.8 ദശലക്ഷം പേര് രോഗമുക്തരായി.
Next Story
RELATED STORIES
പാലക്കാട് ഷാജഹാന് വധം;നാല് പ്രതികള്‍ അറസ്റ്റില്‍
17 Aug 2022 7:34 AM GMTബംഗളൂരു കേസ്; മഅ്ദനിക്കെതിരായ നീതി നിഷേധത്തിന് 12 വര്‍ഷം
17 Aug 2022 7:07 AM GMTകേരളത്തിലെ ദേശീയപാതാ വികസനം 2025ല്‍ പൂര്‍ത്തിയാകും: മന്ത്രി മുഹമ്മദ്...
17 Aug 2022 2:22 AM GMTആദായനികുതി വകുപ്പിന് തിരിച്ചടി; നടന് വിജയ്ക്ക് ചുമത്തിയ...
16 Aug 2022 10:48 AM GMTബിഹാറില്‍ 31 മന്ത്രിമാര്‍ കൂടി; വകുപ്പുകളില്‍ സിംഹഭാഗവും ആര്‍ജെഡിക്ക്, ...
16 Aug 2022 9:47 AM GMTമുസ്ലിം നാമധാരികളായ സഖാക്കളെ നിങ്ങളെന്തിന് ബലികൊടുക്കുന്നു?...
16 Aug 2022 9:08 AM GMT