Latest News

ഇടുക്കിയില്‍ 39 പേര്‍ക്ക് കൂടി കൊവിഡ്; 58 പേര്‍ക്ക് രോഗമുക്തി

33 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ മൂന്ന് പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

ഇടുക്കിയില്‍ 39 പേര്‍ക്ക് കൂടി കൊവിഡ്; 58 പേര്‍ക്ക് രോഗമുക്തി
X

തൊടുപുഴ: ജില്ലയില്‍ 39 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 33 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ മൂന്ന് പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

ഉറവിടം വ്യക്തമല്ല

1. തൊടുപുഴ മുതലക്കോടം സ്വദേശി (43)

2. കഞ്ഞിക്കുഴി വെണ്മണി സ്വദേശിനി (54)

3. ചിന്നക്കനാല്‍ സ്വദേശിനി (20)

സമ്പര്‍ക്കം

1. അറക്കുളം മുത്തിയുരുണ്ടയാര്‍ സ്വദേശിനിയായ ഒമ്പത് വയസ്സുകാരി.

2. അറക്കുളം മുത്തിയുരുണ്ടയാര്‍ സ്വദേശി (68)

3. ചക്കുപള്ളം സ്വദേശി (20).

4. ചക്കുപള്ളം സ്വദേശിനി (49)

5. ചക്കുപള്ളം സ്വദേശിനി (24)

6. ഇടവെട്ടി സ്വദേശിനി (48)

7. ഇടവെട്ടി സ്വദേശിനി (17)

8. ഇടവെട്ടി സ്വദേശിനി (85)

9. ഇടവെട്ടി സ്വദേശിനി (12)

10. ഏലപ്പാറ സ്വദേശിനി (42)

11. ഏലപ്പാറ സ്വദേശി (49)

12. ഏലപ്പാറ സ്വദേശി (18)

13. ഏലപ്പാറ സ്വദേശി (21)

14.ഏലപ്പാറ സ്വദേശിനി (13)

15. ഏലപ്പാറ സ്വദേശി (76)

16. കരിങ്കുന്നം സ്വദേശി (67)

17. കരിങ്കുന്നം സ്വദേശി (34)

18. കരിങ്കുന്നം സ്വദേശി (56)

19. മൂന്നാര്‍ സ്വദേശി (26)

20.മൂന്നാര്‍ സ്വദേശി (53)

21. മൂന്നാര്‍ സ്വദേശിനി (19)

22. നെടുങ്കണ്ടം സ്വദേശി (36)

23. നെടുങ്കണ്ടം സ്വദേശി (31)

24. നെടുങ്കണ്ടം സ്വദേശിനി (24)

25. പെരുവന്താനം സ്വദേശിനി (64)

26. പെരുവന്താനം സ്വദേശി (46)

27. പെരുവന്താനം സ്വദേശി (17)

28. ഉപ്പുതറ സ്വദേശി (20)

29. ഉപ്പുതറ സ്വദേശി (15)

30. അന്യസംസ്ഥാന തൊഴിലാളി (26). ചെറുതോണിയിലെ ബേക്കറി ജീവനക്കാരനാണ്.

ആഭ്യന്തര യാത്ര

1. തമിഴ്‌നാട്ടില്‍ നിന്നെത്തിയ ദേവികുളം സ്വദേശിനി (48).

2. കമ്പത്ത് നിന്നെത്തിയ കുമളി റോസാപ്പൂക്കണ്ടം സ്വദേശിനി (21).

3. തമിഴ്‌നാട്ടില്‍ നിന്നെത്തിയ രാജകുമാരി സ്വദേശിനി (50)

4. തമിഴ്‌നാട്ടില്‍ നിന്നെത്തിയ രാജകുമാരി സ്വദേശിനി (15).

5. ആന്ധ്രയില്‍ നിന്നെത്തിയ മുളകുവള്ളി സ്വദേശിനി (38)

6. ആന്ധ്രായില്‍ നിന്നെത്തിയ മുളകുവള്ളി സ്വദേശിനി (15

ജില്ലയില്‍ ഇന്ന് 58 പേര്‍ കോവിഡ് രോഗമുക്തരായി

1. പന്നൂര്‍ സ്വദേശിനി (34)

2. മറയൂര്‍ സ്വദേശിനി (29)

3. ഗാന്ധിനഗര്‍ കോളനി സ്വദേശിനി(58)

4.രാജാക്കാട് സ്വദേശിനി (82)

5.രാജാക്കാട് സ്വദേശിനി (50)

6. മൂന്നാര്‍ സ്വദേശിനി (34)

7. വാഴത്തോപ്പ് സ്വദേശിനി (46)

8.വാഴത്തോപ്പ് സ്വദേശിനി (23)

9. ചെറുതോണി സ്വദേശി (2)

10.ചെറുതോണി സ്വദേശി (30)

11. വാഴത്തോപ്പ് സ്വദേശി (15)

12. ദേവികുളം സ്വദേശിനി (40)

13. മൂന്നാര്‍ സ്വദേശി (7)

14. മൂന്നാര്‍ സ്വദേശിനി (27)

15. കാമാക്ഷി സ്വദേശി (33)

16. നാരകകാനം സ്വദേശി (21)

17. മൂന്നാര്‍ സ്വദേശി (36)

18. ദേവികുളം സ്വദേശി (33)

19. രാജാക്കാട് സ്വദേശി (45)

20. ഉപ്പുതോട് സ്വദേശി (12)

21.കരുണാപുരം സ്വദേശി (25)

22.കുമളി സ്വദേശി (36)

23. നെടുങ്കണ്ടം സ്വദേശി (25)

24. രാജാക്കാട് സ്വദേശി (50)

25.നെടുങ്കണ്ടം സ്വദേശിനി (44)

26. മൂന്നാര്‍ സ്വദേശി (24)

27.നെടുങ്കണ്ടം സ്വദേശിനി (38)

28.നെടുങ്കണ്ടം സ്വദേശി (10)

29.നെടുങ്കണ്ടം സ്വദേശിനി (13)

30.നെടുങ്കണ്ടം സ്വദേശിനി (19)

31. വട്ടവട സ്വദേശി (14)

32. വാഴത്തോപ്പ് സ്വദേശിനി (52)

33. വട്ടവട സ്വദേശിനി (19)

34. വൈക്കം സ്വദേശി (28)

35. കോമ്പയാര്‍ സ്വദേശി (48)

36. പാമ്പാടുംപാറ സ്വദേശിനി (26)

37. വണ്ടിപ്പെരിയാര്‍ സ്വദേശി (7)

38. രാജകുമാരി സ്വദേശി (22)

39. രാജകുമാരി സ്വദേശി (29)

40. രാജകുമാരി സ്വദേശി (35)

41.പുളിയന്‍മല സ്വദേശിനി (20)

42. കുമളി സ്വദേശി (42)

43.കുമളി സ്വദേശി (16)

44.കുമളി സ്വദേശി (13)

45. കരുണാപുരം സ്വദേശിനി (44)

46. കരുണാപുരം സ്വദേശി (18)

47. വണ്ടിപ്പെരിയാര്‍ സ്വദേശി (9)

48.കുമളി സ്വദേശി (25)

49. രാജകുമാരി സ്വദേശി (41)

50. കരുണാപുരം സ്വദേശിനി (44)

51. ഉപ്പുതറ സ്വദേശി (52)

52. രാജകുമാരി സ്വദേശി (29)

53. വണ്ടിപ്പെരിയാര്‍ സ്വദേശിനി (40)

54. രാജകുമാരി സ്വദേശിനി (55)

55. പൂപ്പാറ സ്വദേശിനി (34)

56. ഏലപ്പാറ സ്വദേശിനി (33)

57. വാഗമണ്‍ സ്വദേശി (2)

58. പുളിയന്‍മല സ്വദേശി (47)

Next Story

RELATED STORIES

Share it