കണ്ണൂരില്‍ 26 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍
കണ്ണൂര്‍: ജില്ലയില്‍ പുതുതായി കൊവിഡ് ബാധ റിപോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയിലെ 26 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. കണ്ണൂര്‍ കോര്‍പറേഷന്‍-19, 41 ഡിവിഷനുകളും ഇരിട്ടി-1, കീഴല്ലൂര്‍-12, പെരളശ്ശേരി-7, ആന്തൂര്‍-3, മാങ്ങാട്ടിടം-3, ചൊക്ലി-17 എന്നീ വാര്‍ഡുകളുമാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണുകളായത്. ഇവിടങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് കൊവിഡ് ബാധയെന്നതിനാല്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കുക.
ഇതിനുപുറമെ, സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ കണ്ണൂര്‍ കോര്‍പറേഷന്‍ 29, 54 ഡിവിഷനുകളും കടന്നപ്പള്ളി പാണപ്പുഴ-9, കൂത്തുപറമ്പ്-11, 26, അഴീക്കോട്-4, 20, പരിയാരം-7, 17, എരമം കുറ്റൂര്‍-9, ഉളിക്കല്‍-1, ചെമ്പിലോട്-7, പയ്യന്നൂര്‍-37, 43, പടിയൂര്‍ കല്ല്യാട്-13, മലപ്പട്ടം-13, ചെറുകുന്ന്-7, ശ്രീകണ്ഠാപുരം-25 എന്നീ വാര്‍ഡുകളും പൂര്‍ണമായി അടച്ചിടും.
Covid: 26 more wards in Kannur in Containment Zone
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT