കൊവിഡ് 19: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി സമ്പര്‍ക്കവിലക്കില്‍
BY BRJ2 Sep 2020 10:52 AM GMT
X
BRJ2 Sep 2020 10:52 AM GMT
ഡറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് സമ്പര്‍ക്കവിലക്കിലേക്ക് പോകുന്നു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി സമ്പര്‍ക്കവിലക്കില്‍ പോകാന്‍ തീരുമാനിച്ചത്. മുന്‍കരുതലെന്ന നിലയില്‍ ഏതാനും ദിവസത്തേക്ക് പ്രധാനപ്പെട്ട യോഗങ്ങളില്‍ നിന്ന് മുഖ്യമന്ത്രി വിട്ടുനില്‍ക്കും.
ഉത്തരാഖണ്ഡില്‍ നിലവില്‍ 20,000 കൊവിഡ് ബാധിതരാണ് ഉള്ളത്. രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ കൊവിഡ് ചികില്‍സാ കേന്ദ്രങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിട്ടിട്ടുണ്ട്.
Next Story
RELATED STORIES
സത്യപ്രതിജ്ഞ ചെയ്ത് തൊട്ടടുത്ത ദിവസം സിക്കിം മുഖ്യമന്ത്രിയുടെ ഭാര്യ...
14 Jun 2024 5:14 AM GMTകുവൈത്ത് തീപിടിത്തം: അഞ്ച് തമിഴ്നാട് സ്വദേശികൾ മരിച്ചതായി മന്ത്രി ...
13 Jun 2024 2:22 PM GMTനാഗ്പൂരില്‍ സ്ഫോടകവസ്തു നിര്‍മാണ ഫാക്ടറിയില്‍ സ്ഫോടനം: 6 മരണം
13 Jun 2024 1:21 PM GMTനീറ്റില്‍ ഗ്രേസ്മാര്‍ക്ക് ലഭിച്ചവര്‍ക്ക് റീടെസ്റ്റ്; എന്‍ടിഎ ശുപാര്‍ശ...
13 Jun 2024 8:48 AM GMTരാഷ്ട്രീയത്തേക്കാളും എളുപ്പം സിനിമ തന്നെയെന്ന് കങ്കണ
13 Jun 2024 8:39 AM GMTയാത്രക്കാരില്ല; ആറ് നഗരങ്ങളില്‍ നിന്ന് അയോധ്യയിലേക്കുള്ള വിമാന...
13 Jun 2024 6:07 AM GMT