- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂർ ജില്ലയിൽ 73 പേർക്ക് കൂടി കൊവിഡ്; 48 പേർക്ക് രോഗമുക്തി
48 പേർ കൊവിഡ് മുക്തരായി. ഇതോടെ ജില്ലയിൽ ഇതുവരെ 1285 പേർ കൊവിഡ് നെഗറ്റീവായി

തൃശൂർ: തൃശൂർ ജില്ലയിൽ ഇന്ന് 73 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 603 ആയി. 48 പേർ കൊവിഡ് മുക്തരായി. ഇതോടെ ജില്ലയിൽ ഇതുവരെ 1285 പേർ കൊവിഡ് നെഗറ്റീവായി. ആകെ കൊവിഡ് പോസിറ്റീവായവർ 1907.
65 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. ഇതിൽ 9 പേരുടെ ഉറവിടം വ്യക്തമല്ല. ക്ലസ്റ്ററുകളിലെ രോഗപകർച്ച ഇപ്രകാരമാണ്. ഇരിങ്ങാലക്കുട ക്ലസ്റ്റർ 17, ശക്തൻ ക്ലസ്റ്റർ എട്ട്, കാട്ടിക്കരക്കുന്ന് ക്ലസ്റ്റർ ആറ്, കുന്നംകുളം ക്ലസ്റ്റർ നാല്, കെ.എസ്.ഇ ക്ലസ്റ്റർ മൂന്ന്, പട്ടാമ്പി ക്ലസ്റ്റർ മൂന്ന്, ചാലക്കുടി ക്ലസ്റ്റർ ഒന്ന്. മറ്റ് സമ്പർക്ക കേസുകൾ: 14. വിദേശത്തുനിന്ന് വന്ന രണ്ട് പേർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന ആറ് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.
സമ്പർക്ക കേസുകൾ: ഇരിങ്ങാലക്കുട ക്ലസ്റ്റർ 17: മുരിയാട് - 34 സ്ത്രീ, 50 പുരുഷൻ, 13 ആൺകുട്ടി, മുരിയാട് - 87 പുരുഷൻ, തൃക്കൂർ - 25 പുരുഷൻ, മണലൂർ - 42 സ്ത്രീ, ഇരിങ്ങാലക്കുട - 18 പെൺകുട്ടി, 19 പുരുഷൻ, 45 സ്ത്രീ, വേളൂക്കര - 26 പുരുഷൻ, താന്ന്യം - 6 ആൺകുട്ടി, 84 സ്ത്രീ, 84 സ്ത്രീ, 6 പെൺകുട്ടി, 69 പുരുഷൻ, വേളൂക്കര - 29, കൈപ്പമംഗലം - 40 സ്ത്രീ.
ശക്തൻ ക്ലസ്റ്റർ എട്ട്: വരന്തരപ്പിളളി - 52 സ്ത്രീ, കാട്ടാക്കാമ്പാൽ- 22 സ്ത്രീ, തൃശൂർ കോർപ്പറേഷൻ- 78 പുരുഷൻ, 6 ആൺകുട്ടി, 44 സ്ത്രീ, 31 പുരുഷൻ, മാടക്കത്തറ- 58 പുരുഷൻ, വരന്തരപ്പിളളി - 51 പുരുഷൻ.
കാട്ടിക്കരകുന്ന് ക്ലസ്റ്റർ ആറ്: മാള - 7 ആൺകുട്ടി, 65 പുരുഷൻ, 58 സ്ത്രീ, മാള - 21 പുരുഷൻ, 11 ആൺകുട്ടി, 58 പുരുഷൻ.
കുന്നംകുളം ക്ലസ്റ്റർ മൂന്ന് : കുന്നംകുളം - 57 സ്ത്രീ, കൈപ്പറമ്പ് - 24 പുരുഷൻ, 50 സ്ത്രീ, കടങ്ങോട് - 20 പുരുഷൻ.
കെ.എസ്.ഇ ക്ലസ്റ്റർ മൂന്ന്: മുരിയാട് - 54 സ്ത്രീ, 24 സ്ത്രീ, മാപ്രാണം - 48 പുരുഷൻ.
പട്ടാമ്പി ക്ലസ്റ്റർ മൂന്ന് : വരന്തരപ്പിളളി - 24 പുരുഷൻ, കടവല്ലൂർ - 7 പെൺകുട്ടി, കടങ്ങോട് - 12 ആൺകുട്ടി.
ചാലക്കുടി ക്ലസ്റ്റർ: ചിറ്റിലപ്പിളളി - 43 പുരുഷൻ.
ഉറവിടമറിയാത്ത കേസുകൾ ഒമ്പത്: ഇരിങ്ങാലക്കുട സ്വദേശി - 63 പുരുഷൻ, പഴയന്നൂർ സ്വദേശി - 26 സ്ത്രീ, മുളങ്കുന്നത്ത്കാവ് സ്വദേശി - 69 പുരുഷൻ, പൂമംഗലം സ്വദേശി - 39 പുരുഷൻ, പടിയൂർ സ്വദേശി - 59 സ്ത്രീ, കാട്ടാക്കാമ്പാൽ സ്വദേശി - 55 സ്ത്രീ, മുരിയാട് സ്വദേശി - 28 പുരുഷൻ, കൈപ്പറമ്പ് സ്വദേശി - 43 സ്ത്രീ, തൃശൂർ സ്വദേശി - 39 സ്ത്രീ.
മറ്റ് സമ്പർക്ക കേസുകൾ 14: പൂക്കോട് - 38 സ്ത്രീ, കൂർക്കഞ്ചേരി - 41 സ്ത്രീ, വടക്കാഞ്ചേരി - 62 സ്ത്രീ, കൈപ്പറമ്പ്- 23 സ്ത്രീ, വെങ്കിടങ്ങ് - 17 ആൺകുട്ടി, കരുമത്ര-46 സ്ത്രീ, കാറളം-45 പുരുഷൻ, കാറളം-38 പുരുഷൻ, ചിറ്റിലപ്പിള്ളി - 43 സ്ത്രീ, രാമപുരം-60 പുരുഷൻ, തൃശൂർ-52 സ്ത്രീ, ഇയ്യാൽ-50 പുരുഷൻ, പുത്തൂർ സ്വദേശി- 35 പുരുഷൻ, തൃശൂർ കോർപ്പറേഷൻ-39 പുരുഷൻ.
കൂടാതെ ആസ്ട്രേലിയ നിന്ന് വന്ന തൃശൂർ കോർപ്പറേഷൻ സ്വദേശി - 28 പുരുഷൻ, ദുബൈയിൽ നിന്ന് വന്ന എളവളളി സ്വദേശി - 6 പെൺകുട്ടി, കണാടകയിൽ നിന്ന് വന്ന വരവൂർ സ്വദേശി - 27 പുരുഷൻ, ബാംഗ്ലൂരിൽ നിന്ന് വന്ന നെൻമണിക്കര സ്വദേശി - 33 പുരുഷൻ, കണ്ടാണ്ണശ്ശേരി സ്വദേശി - 39 പുരുഷൻ, - 4 ആൺകുട്ടി, വടക്കാഞ്ചേരി സ്വദേശി - 40 പുരുഷൻ, വടക്കാഞ്ചേരി സ്വദേശി - 77 സ്ത്രീ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു.
ആകെ നിരീക്ഷണത്തിൽ കഴിയുന്ന 11662 പേരിൽ 11022 പേർ വീടുകളിലും 640 പേർ ആശുപത്രികളിലുമാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















